Adimudi Aninjorungi ...
Movie | Randu Janmam (1978) |
Movie Director | Nagavally RS Kurup |
Lyrics | Kavalam Narayana Panicker |
Music | MG Radhakrishnan |
Singers | KJ Yesudas, S Janaki |
Lyrics
Lyrics submitted by: Jayalakshmi Ravindranath Atimuti aninjorungee.... azhakinnalayil mungee.... atimuti aninjorungee.... azhakinnalayil mungee.... paramaanandamuhoortham...... kanavukale...chirakurummi.... kanavukale...chirakurummi... poombotiyum puranduvallo..... atimuti aninjorungee.... azhakinnalayil mungee.... atimuti aninjorungee.... azhakinnalayil mungee.... paramaanandamuhoortham... iravin thirunatayil.... aa... aa... iravin thirunatayil mullappootharayil... iravin thirunatayil mullappootharayil... ilamkaattilizhukivarum rahasyam kettente melaake tharichallo...ente melaake tharichallo... atimuti aninjorungee.... azhakinnalayil mungee.... atimuti aninjorungee.... azhakinnalayil mungee.... paramaanandamuhoortham... madhuram... madhumadhuram... aa.. aa.. madhuram madhumadhuram...en chundil pakaraan.... madhuram madhumadhuram...en chundil pakaraan.... dalangal neettinilkkum chenkurinjippoove nee aanandakkaniyalle....nee aanandakkaniyalle... atimuti aninjorungee.... azhakinnalayil mungee.... atimuti aninjorungee.... azhakinnalayil mungee.... paramaanandamuhoortham... aa..aa..aa.aa....... | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് അടിമുടി അണിഞ്ഞൊരുങ്ങീ....അഴകിന്നലയിൽ മുങ്ങീ.... അടിമുടി അണിഞ്ഞൊരുങ്ങീ....അഴകിന്നലയിൽ മുങ്ങീ.... പരമാനന്ദമുഹൂർത്തം..... കനവുകളെ....ചിറകുരുമ്മീ.... കനവുകളെ....ചിറകുരുമ്മീ.... പൂമ്പൊടിയും പുരണ്ടുവല്ലോ... അടിമുടി അണിഞ്ഞൊരുങ്ങീ....അഴകിന്നലയിൽ മുങ്ങീ.... അടിമുടി അണിഞ്ഞൊരുങ്ങീ....അഴകിന്നലയിൽ മുങ്ങീ.... പരമാനന്ദമുഹൂർത്തം..... ഇരവിൻ... തിരുനടയിൽ.....ആ... ആ... ഇരവിൻ തിരുനടയിൽ.... മുല്ലപ്പൂത്തറയിൽ.... ഇരവിൻ തിരുനടയിൽ.... മുല്ലപ്പൂത്തറയിൽ.... ഇളംകാറ്റിലിഴുകിവരും രഹസ്യം കേട്ടെന്റെ മേലാകെ തരിച്ചല്ലോ....എന്റെ മേലാകെ തരിച്ചല്ലോ... അടിമുടി അണിഞ്ഞൊരുങ്ങീ....അഴകിന്നലയിൽ മുങ്ങീ.... അടിമുടി അണിഞ്ഞൊരുങ്ങീ....അഴകിന്നലയിൽ മുങ്ങീ.... പരമാനന്ദമുഹൂർത്തം..... മധുരം...മധുമധുരം... ആ.... ആ....ആ... മധുരം മധുമധുരം...എൻ ചുണ്ടിൽ പകരാൻ... മധുരം മധുമധുരം...എൻ ചുണ്ടിൽ പകരാൻ... ദളങ്ങൾ നീട്ടിനിൽക്കും ചെങ്കുറിഞ്ഞിപൂവേ നീ ആനന്ദക്കണിയല്ലേ... നീ ആനന്ദക്കണിയല്ലേ... അടിമുടി അണിഞ്ഞൊരുങ്ങീ....അഴകിന്നലയിൽ മുങ്ങീ.... അടിമുടി അണിഞ്ഞൊരുങ്ങീ....അഴകിന്നലയിൽ മുങ്ങീ.... പരമാനന്ദമുഹൂർത്തം..... ആ....ആ...ആ...ആ.... |
Other Songs in this movie
- Ormakal Ormakal
- Singer : KJ Yesudas | Lyrics : Kavalam Narayana Panicker | Music : MG Radhakrishnan
- Karpoorakkuliraniyum
- Singer : KJ Yesudas | Lyrics : Kavalam Narayana Panicker | Music : MG Radhakrishnan
- Ormakal Ormakal
- Singer : Vani Jairam | Lyrics : Kavalam Narayana Panicker | Music : MG Radhakrishnan
- Maamalakkudannayil
- Singer : S Janaki | Lyrics : Kavalam Narayana Panicker | Music : MG Radhakrishnan
- Akkaattum Poy
- Singer : Sujatha Mohan | Lyrics : Kavalam Narayana Panicker | Music : MG Radhakrishnan