

കണ്ടനാൾ മുതൽ ...
ചിത്രം | ആനയും അമ്പാരിയും (1978) |
ചലച്ചിത്ര സംവിധാനം | ക്രോസ്സ്ബെല്‍റ്റ് മണി |
ഗാനരചന | ഭരണിക്കാവ് ശിവകുമാര്‍, കണിയാപുരം രാമചന്ദ്രന്‍ |
സംഗീതം | ശ്യാം |
ആലാപനം | എസ് ജാനകി |
വരികള്‍
Added by touchme.sam@gmail.com on March 17, 2010 Kandanal muthal ninte e mugham ente swanthamayi thernnathallayo- 2 Kanavilum ninavilum iravilum karalilum- 2 E roopam e vesham mathramaaayirunnillayo (Kandanal muthal...) Ithuvare njan allaparaadham cheithathu Ninte kalabha meniyude azhakallayo- 2 Anannga paadhangal paranju thannathum- 2 Aviveki aya nin thiruvaay mozhiyallayo (Kandanal muthal...)- 2 ---------------------------------- Added by devi pillai on April 3, 2010 കണ്ടനാള്‍ മുതല്‍ നിന്റെയീമുഖം എന്റെ സ്വന്തമായ് തീര്‍ന്നതല്ലയോ? കനവിലും നിനവിലും ഇരവിലും പകലിലും ഈരൂപം ഈവേഷം മാത്രമായിരുന്നില്ലയോ? ഇതുവരെ ഞാനല്ലപരാധം ചെയ്തത് നിന്റെ കളഭമേനിയുടെ അഴകല്ലയോ അനംഗപാഠങ്ങള്‍ പറഞ്ഞുതന്നത് അവിവേകിയായനിന്‍ തിരുവായ്മൊഴിയല്ലയോ? |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കണ്ടുകണ്ടു കൈക്കലാക്കി
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : ഭരണിക്കാവ് ശിവകുമാര്‍, കണിയാപുരം രാമചന്ദ്രന്‍ | സംഗീതം : ശ്യാം
- ഹരി ഓം ഭക്തദായകനേ
- ആലാപനം : കെ ജെ യേശുദാസ്, പി ജയചന്ദ്രൻ, കെ പി ബ്രഹ്മാനന്ദൻ | രചന : ഭരണിക്കാവ് ശിവകുമാര്‍, കണിയാപുരം രാമചന്ദ്രന്‍ | സംഗീതം : ശ്യാം
- വസന്തത്തിൽ തേരിൽ
- ആലാപനം : കെ ജെ യേശുദാസ് | രചന : ഭരണിക്കാവ് ശിവകുമാര്‍, കണിയാപുരം രാമചന്ദ്രന്‍ | സംഗീതം : ശ്യാം
- ഞാൻ നിന്നെ കിനാവു കണ്ടു
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : ഭരണിക്കാവ് ശിവകുമാര്‍, കണിയാപുരം രാമചന്ദ്രന്‍ | സംഗീതം : ശ്യാം