View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വസന്തത്തിൽ തേരിൽ ...

ചിത്രംആനയും അമ്പാരിയും (1978)
ചലച്ചിത്ര സംവിധാനംക്രോസ്സ്ബെല്‍റ്റ് മണി
ഗാനരചനഭരണിക്കാവ് ശിവകുമാര്‍, കണിയാപുരം രാമചന്ദ്രന്‍
സംഗീതംശ്യാം
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by devi pillai on April 3, 2010
E....ahahaa......

vasanthathin theril pournamipole
vannoo njangalee
marubhoovil kulir peri jeevan choodiduvaan
mohangal njangal chaarupushpalathayaakkum

yaamamaaruthan thaaraattidum thaarangaleppol
shyaamaneelima poovittidum poonthinkalin
prakaashanadayil
veerode aadippaadi odivannallo
then chorum jeevithathe chithramaakkidaan
aanayumaayi kuthirayumaayi ambaariyumaayi
jeevante chalanam paarilaakeniraykkum

----------------------------------

Added by devi pillai on April 3, 2010
ഏഹേ.... ആഹാഹാ....

വസന്തത്തിന്‍ തേരില്‍ പൌര്‍ണ്ണമിപോലെ
വന്നൂ ഞങ്ങളീ
മരുഭൂവില്‍ കുളിര്‍ പേറി ജീവന്‍ ചൂടുവാന്‍
മോഹങ്ങള്‍ ഞങ്ങള്‍ ചാരുപുഷ്പലതയാക്കും

യാമമാരുതന്‍ താരാട്ടിടും തീരങ്ങളപ്പോള്‍
ശ്യാമനീലിമ പൂവിട്ടിടും പൂന്തിങ്കളിന്‍ പ്രകാശനടയില്‍
വീറോടെ ആടിപ്പാടി ഓടിവന്നല്ലോ
തേന്‍ചോരും ജീവിതത്തെ ചിത്രമാക്കിടാന്‍
ആനയുമായി കുതിരയുമായി അമ്പാരിയുമായി
ജീവന്റെ ചലനം പാരിലാകെനിറയ്ക്കും


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ടനാൾ മുതൽ
ആലാപനം : എസ് ജാനകി   |   രചന : ഭരണിക്കാവ് ശിവകുമാര്‍, കണിയാപുരം രാമചന്ദ്രന്‍   |   സംഗീതം : ശ്യാം
കണ്ടുകണ്ടു കൈക്കലാക്കി
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ഭരണിക്കാവ് ശിവകുമാര്‍, കണിയാപുരം രാമചന്ദ്രന്‍   |   സംഗീതം : ശ്യാം
ഹരി ഓം ഭക്തദായകനേ
ആലാപനം : കെ ജെ യേശുദാസ്, പി ജയചന്ദ്രൻ, കെ പി ബ്രഹ്മാനന്ദൻ   |   രചന : ഭരണിക്കാവ് ശിവകുമാര്‍, കണിയാപുരം രാമചന്ദ്രന്‍   |   സംഗീതം : ശ്യാം
ഞാൻ നിന്നെ കിനാവു കണ്ടു
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ഭരണിക്കാവ് ശിവകുമാര്‍, കണിയാപുരം രാമചന്ദ്രന്‍   |   സംഗീതം : ശ്യാം