Ezhaam Udayathil ...
Movie | Vayanaadan Thampan (1978) |
Movie Director | A Vincent |
Lyrics | Sasikala Menon |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical ezhaam udayathil omalloor kaavil ezhilakkuri chaarthi ninnavale ninte pavizhaadharathil pathivaay thulumbum panchaaksharee manthram pinangi (ezhaam) pookkila njori vacha pattudayaadayil pookkaitha niramulla chandana meniyil varamanjalkkuriyil manikkaathilayil thamburaattee njaan enne marannu poyi unarnnaatte onnu mukarnnootte moham theeraatha moham (ezhaam) kanakathalikayil ashtamangalyavum velloottu kindiyum arkhyapoojaadiyum (kanaka) machaka thalathil chandankkattilil thamburaattee pushpamanchamorukkaamo alinjotte ninnil layichotte daaham vallaata daaham (ezhaam) | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് എഴാം ഉദയത്തില്‍ ഓമല്ലൂര്‍ക്കാവില്‍ ഏഴിലക്കുറി ചാര്‍ത്തി നിന്നവളേ നിന്റെ പവിഴാധരത്തില്‍ പതിവായ് തുളുമ്പും പഞ്ചാക്ഷരീമന്ത്രം പിണങ്ങീ... (എഴാം ഉദയത്തില്‍... ) പൂക്കില ഞൊറിവച്ച പട്ടുടയാടയില്‍ പൂക്കൈത നിറമുള്ള ചന്ദനമേനിയില്.. (പൂക്കില.. ) വരമഞ്ഞള്ക്കുറിയില് മണിക്കാതിലയില് തമ്പുരാട്ടീ ഞാന്‍ എന്നെ മറന്നുപോയ് ഉണര്ന്നാട്ടേ.. ഒന്നു നുകര്‍ന്നോട്ടേ.. മോഹം.. തീരാത്ത മോഹം... (എഴാം ഉദയത്തില്‍... ) കനകത്തളികയില്‍ അഷ്ടമംഗല്യവും വെള്ളോട്ടുകിണ്ടിയും അര്ഘ്യപൂജാതിയും (കനക.. ) മച്ചകത്തളത്തില് ചന്ദനക്കട്ടിലില്‍ തമ്പുരാട്ടീ പുഷ്പമഞ്ചമൊരുക്കാമോ അലിഞ്ഞോട്ടേ.. നിന്നില്‍ ലയിച്ചോട്ടേ.. ദാഹം.. വല്ലാത്ത ദാഹം... (എഴാം ഉദയത്തില്‍... ) |
Other Songs in this movie
- Manchaadi Manimaala
- Singer : P Madhuri, Chorus, Karthikeyan | Lyrics : Sasikala Menon | Music : G Devarajan
- Chandrika Vithariya
- Singer : Karthikeyan | Lyrics : Sasikala Menon | Music : G Devarajan
- Ekaantha Swapnathin
- Singer : P Susheela, Chorus | Lyrics : Sasikala Menon | Music : G Devarajan
- Karikondal Niramaarnna
- Singer : KJ Yesudas, Karthikeyan | Lyrics : Sasikala Menon | Music : G Devarajan