

നിറങ്ങൾ ...
ചിത്രം | ഞാന്‍ ഞാന്‍ മാത്രം (1978) |
ചലച്ചിത്ര സംവിധാനം | ഐ വി ശശി |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by jayalakshmi.ravi@gmail.com on June 8, 2010 നിറങ്ങൾ....ആ..... നിറങ്ങൾ....ആ..... നിറമാല ചാർത്തിയ നിരവദ്യസുന്ദര വസന്തമേ വസന്തമേ.....ആ...... നിറങ്ങൾ........) ആ....ആ....ആ..... നിന്റെ മുഖമാണീ രമ്യ പുഷ്പവനം നിന്റെ നഖമാ മാനത്തെ ചന്ദ്രലേഖ (നിന്റെ മുഖമാണീ......) നിന്റെ നഗ്ന മനോഹര പൂമേനി പൂർണ്ണചന്ദ്രിക പുൽകിയ മേദിനി മേദിനി...... (നിറങ്ങൾ.......) ആ....ആ.... ചുരുൾമുടിയാണാ നീലമുകിൽ മണ്ഡലം നിന്റെ നടനവേദിയീ ജഗന്മണ്ഡലം (ചുരുൾമുടിയാണാ......) നിന്റെ പൂക്കൂട നിറയാനുഷസ്സുകൾ വർണ്ണമലരുകൽ വീണ്ടും വിതറുന്നു വിതറുന്നു... (നിറങ്ങൾ......) ---------------------------------- Added by jayalakshmi.ravi@gmail.com on June 8, 2010 Nirangal....aa..... nirangal....aa..... niramaala chaarthiya niravadyasundara vasanthame vasanthame.....aa...... (nirangal........) aa....aa....aa..... ninte mukhamaanee ramya pushpavanam ninte nakhamaa maanathe chandralekha (ninte mukhamaanee......) ninte nagna manohara poomeni poornachandrika pulkiya medini medini...... (nirangal.......) churulmudiyaanaa neelamukil mandalam ninte nadanavediyee jaganmandalam (churulmudiyaanaa......) ninte pookkooda nirayaanushassukal varnnamalarukal veendum vitharunnu vitharunnu... (nirangal......) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മാനത്തെ പൂക്കടമുക്കില്‍
- ആലാപനം : കെ ജെ യേശുദാസ്, പി മാധുരി | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- കനകമണിച്ചിലമ്പു്
- ആലാപനം : പി സുശീല | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- മനുഷ്യനു
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- രജനിഗന്ധികൾ
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ