View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കുന്നിൻ മേലൊരു ...

ചിത്രംമണ്ണ് (1978)
ചലച്ചിത്ര സംവിധാനംകെ ജി ജോര്‍ജ്ജ്
ഗാനരചനഡോ പവിത്രന്‍
സംഗീതംഎ ടി ഉമ്മര്‍
ആലാപനംപി സുശീല

വരികള്‍

Lyrics submitted by: Sreedevi Pillai

Kunnin meloru choottuminnunne
kunjintachan varunnunde
kayyil vellikkinnamunde
kinnathil niraye paalunde
vaa vaa vaa vaa vaavaavo

kunjikkai neetti vilikkenam
nonnum kaattichirikkenam
achan vannal ummatharaan
kunkumakkavilonnu kaattenam
kunninmeloru.......


thaamaramizhikal poottumpol
thankakkinaakkal kaanaalo
naalathe ponkani kandunaraan
omal paithale neeyurangu
omal paithale neeyuranfu
vaavaa vaavaa vaavaavo
mm... mmm...........
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

കുന്നിൻ മേലൊരു ചൂട്ടു മിന്നുന്നേ
കുഞ്ഞിന്റച്ഛൻ വരുന്നുണ്ടേ
കൈയ്യിൽ വെള്ളിക്കിണ്ണമുണ്ടേ
കിണ്ണത്തിൽ നിറയെ പാലുണ്ടേ
വാവാ വാവാ വാവാവോ
വാവാ വാവാ വാവാവോ..

കുഞ്ഞിക്കൈ നീട്ടി വിളിക്കേണം
നൊണ്ണും കാട്ടി ചിരിക്കേണം
അച്ഛൻ വന്നാൽ ഉമ്മ തരാൻ
കുങ്കുമക്കവിളൊന്നു കാട്ടേണം
കുന്നിൻ മേലൊരു ചൂട്ടു മിന്നുന്നേ
കുഞ്ഞിന്റച്ഛൻ വരുന്നുണ്ടേ
വാവാ വാവാ വാവാവോ
വാവാ വാവാ വാവാവോ..

താമരമിഴികൾ പൂട്ടുമ്പോൾ
തങ്കക്കിനാക്കൾ കാണാലോ
നാളത്തെ പൊൻകണി കണ്ടുണരാൻ
ഓമല്‍പ്പൈതലേ നീയുറങ്ങ്
ഓമല്‍പ്പൈതലേ നീയുറങ്ങ്
വാവാ വാവാ വാവാവോ
വാവാ വാവാ വാവാവോ..
ഉം..ഉം..ഉം.ഉം...
ഉം..ഉം..ഉം...ഉം..ഉം...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അകലങ്ങളിലേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഡോ പവിത്രന്‍   |   സംഗീതം : എ ടി ഉമ്മര്‍
ദേവീ ഭഗവതീ
ആലാപനം : പി സുശീല, കെ പി ബ്രഹ്മാനന്ദൻ, സെല്‍മ ജോര്‍ജ്‌   |   രചന : ഡോ പവിത്രന്‍   |   സംഗീതം : എ ടി ഉമ്മര്‍
എവിടെയോ തകരാറ്
ആലാപനം : കെ ജെ യേശുദാസ്, പി ജയചന്ദ്രൻ   |   രചന : ഡോ പവിത്രന്‍   |   സംഗീതം : എ ടി ഉമ്മര്‍