Chirikkunnatheppol ...
Movie | Ashtamudikkaayal (1978) |
Movie Director | KP Pillai |
Lyrics | Sreekumaran Thampi |
Music | V Dakshinamoorthy |
Singers | P Jayachandran |
Lyrics
Added by jayalakshmi.ravi@gmail.com on December 15, 2009 br> ചിരിക്കുന്നതെപ്പോൾ....നീ കരയുന്നതെപ്പോൾ.... ചിരിക്കുടുക്കേ എന്റെ രസക്കുടുക്കേ... ഉറങ്ങുന്നതെപ്പോൾ....നിൻ മനസ്സിലെ കളിത്തത്ത ഉണരുന്നതെപ്പോൾ... എൻ പരിഭവക്കുടുക്കേ.... (ചിരിക്കുന്നതെപ്പോൾ....) കനിഞ്ഞാൽ നീ പാൽപ്പായസപ്പാത്രം നിറഞ്ഞാൽ കവിയുന്നൊരനുരാഗപ്പാത്രം (കനിഞ്ഞാൽ.....) പിണങ്ങിയാലോമന ചുരികതൻ കളരി പയറ്റുകൊണ്ടോടുമെൻ പ്രേമമാം കുസൃതി തന്താന താനനതാന തനതാന താനനനന തന്താന താനനതാന തനതാന താനനനന ചിരിക്കുന്നതെപ്പോൾ....നീ കരയുന്നതെപ്പോൾ.... ചിരിക്കുടുക്കേ എന്റെ രസക്കുടുക്കേ... വിരുന്നിൽ നീ പാലാഴിതന്നമൃതം ഇരുന്നാലെഴുന്നേൽക്കാൻ മടിയ്ക്കുമെൻ ദാഹം.... (വിരുന്നിൽ നീ......) ഇണങ്ങിയാലെൻ തങ്കം ശ്രീദേവിയല്ലേ പിണങ്ങല്ലേ മൂധേവിയാകല്ലേ പൊന്നേ... തന്താന താനനതാന തനതാന താനനനന തന്താന താനനതാന തനതാന താനനനന ചിരിക്കുന്നതെപ്പോൾ....നീ കരയുന്നതെപ്പോൾ ചിരിക്കുടുക്കേ എന്റെ രസക്കുടുക്കേ... ഉറങ്ങുന്നതെപ്പോൾ....നിൻ മനസ്സിലെ കളിത്തത്ത ഉണരുന്നതെപ്പോൾ എൻ പരിഭവക്കുടുക്കേ.... എൻ പരിഭവക്കുടുക്കേ.... എൻ പരിഭവക്കുടുക്കേ.... ---------------------------------- Added by jayalakshmi.ravi@gmail.com on December 15, 2009 Chirikkunnatheppol.... nee karayunnatheppol chirikkutukke ente rasakkutukke urangunnatheppol..... nin manassile kalithatha unarunnatheppol... en paribhavakkudukke.... (chiriykkunnatheppol.....) kaninjaal nee paalpaayasappaathram... niranjaal kaviyunnoranuraagapaathram.. (kavinjaal....) pinangiyaalomana churikathan kalari payattukondodumen premamaam kusrithi.... thanthaana thaananathaana thanaanathaanana thanthaana thaananathaana thanaananthaanana chirikkunnatheppol.... nee karayunnatheppol chirikkudukke ente rasakkudukke virunnil nee paalaazhithannamrithan irunnaalezhunnelkkaan matiykkumen daaham (virunnil.......) inangiyaalen thankam sreedeviyalle pinangalle moodeviyaakalle ponne... thanthaana thaananathaana thanaanathaanana thanthaana thaananathaana thanaananthaanana thanthaana thaananaana thanathaanathaanana chirikkunnatheppol.... nee karayunnatheppol chirikkudukke ente rasakkudukke urangunnatheppol..... nin manassile kalithatha unarunnatheppol... en paribhavakkudukke.... en paribhavakkudukke.... en paribhavakkudukke.... |
Other Songs in this movie
- Kaattadichaal Kaliyilakum
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Cherthalayil
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Kayyil Thottaalum
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Medamaasakkuliril
- Singer : Sherin Peters | Lyrics : Chirayinkeezhu Ramakrishnan Nair | Music : V Dakshinamoorthy