View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തലക്കനം കൂടും ...

ചിത്രംമറ്റൊരു കര്‍ണ്ണന്‍ (1978)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനചവറ ഗോപി
സംഗീതംകെ ജെ ജോയ്‌
ആലാപനംവാണി ജയറാം, കോറസ്‌
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ശ്രീകാന്ത്

വരികള്‍

Added by jayalakshmi.ravi@gmail.com on February 21, 2010

ഏയ് ബുദ്ദൂസ് കമോണ്‍
തലക്കനം കൂടും അരപ്പിരിചോരാ...
തലക്കനം കൂടും അരപ്പിരിചോരാ നിന്റെ
തുടുത്ത കവിളും വരയന്‍മീശയും റോമിയോ ഗെറ്റപ്പും
കണ്ടു ഞങ്ങള്‍ മയങ്ങുമെന്നാണോ
കുടവയറാ മുതുക്കിഴവാ നിങ്ങടെ
കറക്കുക്കമ്പനി ഞങ്ങളിന്നു പൂട്ടിത്തന്നേക്കാം
അഹാ കണ്ടില്ലേ പൊങ്ങച്ചം എല്ലാരും വന്നാട്ടേ
പഞ്ചാരവീരന്മാര്‍ കറങ്ങിവീണേ
(തലക്കനം കൂടും)

ലലലലല.....
മൂക്കത്തു കോപം മാറ്റിത്തരാം ഞാന്‍ രതിമന്മഥനല്ലേ
പെണ്ണൊന്നു ഞങ്ങള്‍ കെട്ടിത്തരാല്ലോ തെല്ലൊന്നടങ്ങൂന്നേ
അഹ കണ്ടില്ലേ പൊങ്ങച്ചം എല്ലാരും വന്നാട്ടേ
പഞ്ചാരവീരന്മാര്‍ കറങ്ങിവീണേ
(തലക്കനം കൂടും....)

ലലലലല..ലലലല....
പുളുന്തനാണേലും കുറുക്കന്റെ നോട്ടം എപ്പോഴും അവിടെ തന്നെ
മണ്ടിക്കും ഞങ്ങള്‍ ചങ്കൂറ്റമുണ്ടേല്‍ തണ്ടൊന്നെടുക്കാമോ
അഹ കണ്ടില്ലേ പൊങ്ങച്ചം എല്ലാരും വന്നാട്ടേ
പഞ്ചാരവീരന്മാര്‍ കറങ്ങിവീണേ
(തലക്കനം കൂടും....)


----------------------------------

Added by Devi Pillai on Jun 2,2008


thalakkanam koodum arappirichora
ninte thudutha kavilum
varayanmeeshayum romeo gettuppum
kandu njangal mayangumennano
kudavayara muthukizhava ningade
karakkukampani innu njangal poottithannekkam
aha kandille pongacham ellarum vannaatte
panjaraveeranmar karangiveene

mookkathu kopam mattitharam njan
rathimanmathanalle
pennonnu njangal kettitharallo
thellonnadangulle
kandille pongacham ellarum vannaatte
panjaraveeranmar karangiveene
(thalakkanam)

lalalalala....
pulunthananelum kurukkante nottam
eppolum avide thanne
mandikkum njangal chankoottamundel
thandonnedukkaamo
aha kandille pongacham
ellarum vannatte
panjaraveeranmar karangi veene
(thalakkanam)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മദനോൽസവ മേളയിതാ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ചവറ ഗോപി   |   സംഗീതം : കെ ജെ ജോയ്‌
കാറ്റിന്റെ കരവലയത്തിൽ
ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം   |   രചന : ചവറ ഗോപി   |   സംഗീതം : കെ ജെ ജോയ്‌
ഓമനക്കുട്ടാ
ആലാപനം : പി സുശീല   |   രചന : ചവറ ഗോപി   |   സംഗീതം : കെ ജെ ജോയ്‌
ചൂതുകളത്തിൽ
ആലാപനം : പി ജയചന്ദ്രൻ, അമ്പിളി   |   രചന : ചവറ ഗോപി   |   സംഗീതം : കെ ജെ ജോയ്‌