View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇതിലെ ഒരു പുഴ ...

ചിത്രംഹേമന്തരാത്രി (1978)
ചലച്ചിത്ര സംവിധാനംപി ബാൽത്തസാർ
ഗാനരചനബിച്ചു തിരുമല
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക

വരികള്‍

Lyrics submitted by: Jija Subramanian

Ithile oru puzhayozhuki
ivalude azhakinte puzhayozhuki
athinte alakalil anuraaga lahariyil
ariyaathe njaaninnu muzhuki
(Ithile...)

Kurunira thazhukum nin kulirnettithadathil
kunkuma poompottu kandaal thinkal naanikkum
muzhuthinkal naanikkum
ee mizhiyinayil nee vidarthum malarukalil (2)
Innu njaanoru thumpiyaakum then thumpiyaakum
(Ithile...)

Arunima mezhukumee chodikaliluthirum
punchiri poomottu nullaan enikkenthoraavesham
enikkenthoraavesham
ee vijanathayil njaanorukkum maniyarayil (2)
innu neeyoru manchamaakum poomanchamaakum
(Ithile...)
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

ഇതിലെ ഒരു പുഴയൊഴുകി
ഇവളുടെ അഴകിന്‍റെ പുഴയൊഴുകി
അതിന്‍റെ അലകളില്‍ അനുരാഗ ലഹരിയില്‍
അറിയാതെ ഞാനിന്നു മുഴുകി

കുറുനിര തഴുകുമി കുളുര്‍ നെറ്റിത്തടത്തില്‍
കുങ്കുമപ്പൂംപൊട്ടു കണ്ടാല്‍ തിങ്കള്‍ നാണിക്കും
മുഴുതിങ്കള്‍ നാണിക്കും...
ഈ മിഴിയിനയില്‍
നീ വിടര്‍ത്തും മലരുകളില്‍
ഇന്ന് ഞാനൊരു തുമ്പിയാകും
തേന്‍ തുമ്പിയാകും...

അരുണിമ മെഴുകുമി ചൊടികളിലുതിരും
പുഞ്ചിരിപ്പൂമൊട്ടു നുള്ളാന്‍ എന്തൊരാവേശം
എനിക്കെന്തോരാവേശം...
ഈ വിജനതയില്‍
ഞാനൊരുക്കും മണിയറയില്‍
ഇന്ന് നീയൊരു മഞ്ചമാകും
പൂ മഞ്ചമാകും...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പട്ടാണിക്കുന്നിറങ്ങി
ആലാപനം : കെ ജെ യേശുദാസ്, പി സുശീല, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍
രജതകമലങ്ങൾ
ആലാപനം : എസ് ജാനകി, പി സുശീല   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍
മദോന്മാദ രാത്രി
ആലാപനം : എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍
വെയ് രാജാ വെയ് (ഭാഗ്യമുള്ള പമ്പരം)
ആലാപനം : കെ ജെ യേശുദാസ്, അമ്പിളി   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എ ടി ഉമ്മര്‍