Innaleyum Njaan Orale ...
Movie | Kalyaana Photo (1965) |
Movie Director | JD Thottan |
Lyrics | Vayalar |
Music | K Raghavan |
Singers | LR Eeswari |
Lyrics
Lyrics submitted by: Samshayalu innaleyum... innaleyum njaanorale swapnam kandu..njan swapnam kandu onnadukkal vannu orukoottam thannu onnichirunnu njangal kathaparanju- premakatha paranju. (innaleyum...) kaalatheyunarnnappol kannadachu thurannappol omanakkattililninnava- nonnum mindaathevide poy? (innaleyum...) paalappoo virinjappol pattumettha virichu njan kaikalil kulirum konadava- ninnumurangaan varukille? (innaleyum...) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഇന്നലെയും ഇന്നലെയും ഞാനൊരാളെ സ്വപ്നം കണ്ടൂ ഞാന്‍ സ്വപ്നം കണ്ടൂ. ( ഇന്നലെയും) ഒന്നടുക്കല്‍ വന്നൂ ഒരു കൂട്ടം തന്നൂ ഒന്നിച്ചിരുന്നു ഞങ്ങള്‍ കഥ പറഞ്ഞു പ്രേമ കഥ പറഞ്ഞു ( ഇന്നലെയും) കാലത്തേയുണര്‍ന്നപ്പോള്‍ കണ്ണടച്ചു തുറന്നപ്പോള്‍ ഓമനക്കട്ടിലില്‍ നിന്നവ- നൊന്നും മിണ്ടാതെവിടെപ്പോയ് ? (ഇന്നലെയും) പാലപ്പൂ വിരിഞ്ഞപ്പോള്‍ പട്ടുമെത്ത വിരിച്ചു ഞാന്‍ കൈകളില്‍ കുളിരുംകൊണ്ടവ- നിന്നുമുറങ്ങാന്‍ വരുകില്ലേ ? (ഇന്നലെയും) |
Other Songs in this movie
- Mayilaadum Kunninmel
- Singer : LR Eeswari | Lyrics : Vayalar | Music : K Raghavan
- Omanathinkal Kidaavurangu
- Singer : P Leela | Lyrics : Vayalar | Music : K Raghavan
- Thappo Thappo Thappaani
- Singer : Gomathy, Renuka | Lyrics : Vayalar | Music : K Raghavan
- Pavizhamuthinu Pono
- Singer : P Leela | Lyrics : Vayalar | Music : K Raghavan
- Konchi Kunungi
- Singer : KJ Yesudas, P Leela | Lyrics : Vayalar | Music : K Raghavan
- Kaalvari Malakkupokum
- Singer : P Leela | Lyrics : Vayalar | Music : K Raghavan