Manassinullile ...
Movie | Paavaadakkaari (1978) |
Movie Director | Alex |
Lyrics | Yusufali Kecheri |
Music | AT Ummer |
Singers | KJ Yesudas, P Susheela |
Lyrics
Lyrics submitted by: Sreedevi Pillai Manassinullile malarkkudangal marachu vechu njaan ente kaamukanoru maala korkkaan karuthi vechu njaan Virinja swapnam karalinullil olichu vechu njaan ente inakkilikkoru thaali theerkkaan eduthu vechu njaan (manassinullile....) Kanmani nee arikil vannaal karalinullil kuliru kaiviralukalaal kavarnnedukkum kavilil minnum thaliru karalinullil kuliru kavilil minnum thaliru (manassinullile....) Thankame nin poothulanja thaarudal njaan thazhukum hrudayamaake niranju vazhiyum lahariyil njaan muzhukum thaarudal njaan thazhukum lahariyil njaan muzhukum (manassinullile....) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മനസ്സിനുള്ളിലെ മലര്‍ക്കുടങ്ങള്‍ മറച്ചുവച്ചൂ ഞാന്‍ - എന്റെ കാമുകനൊരു മാല കോര്‍ക്കാന്‍ കരുതിവച്ചൂ ഞാന്‍... വിരിഞ്ഞ സ്വപ്നം കരളിനുള്ളില് ഒളിച്ചുവച്ചൂ ഞാന്‍ - എന്റെ ഇണക്കിളിക്കൊരു താലി തീര്‍ക്കാന്‍ എടുത്തുവച്ചൂ ഞാന്‍ (മനസ്സിനുള്ളിലെ) കണ്മണീ നീ അരികില്‍ വന്നാല്‍ കരളിനുള്ളില് കുളിര്... കൈവിരലുകളാല്‍ കവര്‍ന്നെടുക്കും കവിളില്‍ മിന്നും തളിര്... കരളിനുള്ളില് കുളിര് ... കവിളില്‍ മിന്നും തളിര്... (മനസ്സിനുള്ളിലെ) തങ്കമേ നിന് പൂത്തുലഞ്ഞ താരുടല്‍ ഞാന്‍ തഴുകും ഹൃദയമാകെ നിറഞ്ഞു വഴിയും ലഹരിയില്‍ ഞാന്‍ മുഴുകും താരുടല്‍ ഞാന്‍ തഴുകും ലഹരിയില്‍ ഞാന്‍ മുഴുകും (മനസ്സിനുള്ളിലെ) |
Other Songs in this movie
- Maarakaakali
- Singer : Ambili, Jolly Abraham | Lyrics : Yusufali Kecheri | Music : AT Ummer
- Kaamadevante Kali
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : AT Ummer
- Tharivala Karivala
- Singer : B Vasantha, Shailaja M Ashok | Lyrics : Yusufali Kecheri | Music : AT Ummer