ഡിംഗ് ഡോങ്ങ് ...
ചിത്രം | മധുരിക്കുന്ന രാത്രി (1978) |
ചലച്ചിത്ര സംവിധാനം | പി ജി വിശ്വംഭരന്‍ |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | എം എസ് വിശ്വനാഥന്‍ |
ആലാപനം | പി ജയചന്ദ്രൻ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on January 23, 2011 ഡിംഗ് ഡാംഗ് ഡിംഗ് ഡാംഗ് പാടി വാ ചിംഗ് ചാംഗ് താളത്തിലാടി വാ (2) കാമുകഹൃദയം തേടി വാ കണ്ണിൽ കതിരൊളി ചൂടി വാ അനങ്ങുമ്പോൾ ചിലങ്കകൾ കിലുങ്ങി അരയിൽ കിങ്ങിണി കുലുങ്ങി കവിളത്തു മഴവില്ലു തിളങ്ങി കരളിൽ സംഗീതം മുഴങ്ങി കൈനീട്ടി നീയൊന്നു പുണരൂ മലർവല്ലിയായ് നീ പടരൂ മയിൽ പോലെ നടനം തുടരൂ മനസ്സിൽ മധുരം പകരൂ (ഡിംഗ് ഡാംഗ് ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 23, 2011 Ding dang ding dang paadi vaa chimg chaang thaalathilaadi vaa kaamuka hridayam thedi vaa kannil kathiroli choodi vaa Anangumpol chilankakal kilungi arayil kingini kulungi kavilathu mazhavillu thilangi karalil samgeetham muzhangi Kai neetti neeyonnu punaroo malarvalliyaay nee padaroo mayil pole nadanam thudaroo manassil madhuram pakaroo (Ding daang..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- രജനി ഹേമന്തരജനി
- ആലാപനം : പി സുശീല, പി ജയചന്ദ്രൻ | രചന : യൂസഫലി കേച്ചേരി | സംഗീതം : എം എസ് വിശ്വനാഥന്‍
- കുളിരണ് ദേഹം
- ആലാപനം : പി ജയചന്ദ്രൻ | രചന : യൂസഫലി കേച്ചേരി | സംഗീതം : എം എസ് വിശ്വനാഥന്‍
- വിശ്വമോഹിനി
- ആലാപനം : ജോളി അബ്രഹാം | രചന : യൂസഫലി കേച്ചേരി | സംഗീതം : എം എസ് വിശ്വനാഥന്‍