

Poo Niranjaal ...
Movie | Etho Oru Swapnam (1978) |
Movie Director | Sreekumaran Thampi |
Lyrics | Sreekumaran Thampi |
Music | Salil Chowdhury |
Singers | KJ Yesudas |
Lyrics
Lyrics submitted by: Jija Subramanian Poo niranjaal poomudiyil madhu madhuram nee kaninjaal ormmakalil athimadhuram (2) Hrudayagaanamaayi nee ivide nithya thapaswiyaay njaanavide nin neduveerppin swaram polum laharimayam pulari vannaal poovukalil manjalakal neeyananjaal en manassil kuliralakal (poo niranjaal..) Pranaya gamgayithil neeraadi kanavin padavil nadamaadi oru meyyaay urangumpol vilichunarthaan aaraaro kaattunarnnaal chillakalil vala kilukkam neeyunarnnaal en cheviyil manikilukkam Vasanthamelayithil naamaliyum vaasara sankalpa sukham nukarum nin malarmadiyilen muthurangum aalolam nee chirichaal ormmakalil madhumadhuram mon chirichaal aathmaavil madhu madhuram (poo niranjaal..) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ പൂ നിറഞ്ഞാല്‍ പൂമുടിയില്‍ മധു മധുരം നീ കനിഞ്ഞാല്‍ ഓര്‍മ്മകളില്‍ അതി മധുരം പൂ നിറഞ്ഞാല്‍ പൂമുടിയില്‍ മധു മധുരം നീ കനിഞ്ഞാല്‍ ഓര്‍മകളില്‍ അതി മധുരം ഹൃദയഗാനമായി നീ ഇവിടെ നിത്യ തപസ്വിയായ് ഞാനവിടെ നിന്‍ നെടുവീര്‍പ്പിന്‍ സ്വരം പോലും ലഹരിമയം പുലരി വന്നാല്‍ പൂവുകളില്‍ മഞ്ഞലകള്‍ നീയണഞ്ഞാല്‍ എന്‍ മനസ്സില്‍ കുളിരലകള്‍ പൂ നിറഞ്ഞാല്‍ പൂ മുടിയില്‍ മധു മധുരം നീ കനിഞ്ഞാല്‍ ഓര്‍മ്മകളില്‍ അതിമധുരം പ്രണയഗംഗയിതില്‍ നീരാടി കനവിന്‍ പടവില്‍ നടമാടി ഒരു മെയ്യായ് ഉറങ്ങുമ്പോള്‍ വിളിച്ചുണര്‍ത്താന്‍ ആരാരോ കാറ്റുണര്‍ന്നാല്‍ ചില്ലകളില്‍ വള കിലുക്കം നീയുണര്‍ന്നാല്‍ എന്‍ ചെവിയില്‍ മണി കിലുക്കം വസന്തമേളയിതില്‍ നാമലിയും വാസരസങ്കല്‍പ്പ സുഖം നുകരും നിന്‍ മലര്‍മടിയിലെന്‍ മുത്തുറങ്ങും ആലോലം നീ ചിരിച്ചാല്‍ ഓര്‍മ്മകളില്‍ മധു മധുരം മോന്‍ ചിരിച്ചാല്‍ ആത്മാവില്‍ അതി മധുരം പൂ നിറഞ്ഞാല്‍ പൂമുടിയില്‍ മധു മധുരം നീ കനിഞ്ഞാല്‍ ഓര്‍മകളില്‍ അതിമധുരം |
Other Songs in this movie
- Sreepadam Vidarna
- Singer : KJ Yesudas, Chorus | Lyrics : Sreekumaran Thampi | Music : Salil Chowdhury
- Poomaanam
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : Salil Chowdhury
- Oru Mukham Maathram [M]
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : Salil Chowdhury
- Oru Mukham Maathram [F]
- Singer : Sabitha Chowdhury | Lyrics : Sreekumaran Thampi | Music : Salil Chowdhury