View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ദുഃഖങ്ങള്‍ ഏതുവരെ ...

ചിത്രംനിനക്കു ഞാനും എനിക്കു നീയും (1978)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനപാപ്പനംകോട്‌ ലക്ഷ്മണന്‍
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by jayalakshmi.ravi@gmail.com on November 30, 2009
ദുഃഖങ്ങൾ ഏതുവരെ.....ഭൂമിയിൽ സ്വപ്നങ്ങൾ തീരുംവരെ...
ഇരുളിനെ ഞാനറിയും വെളിച്ചത്തെ ഞാനറിയും
ഇടയിൽ കടന്നുവരും നിഴലിന്റെ രൂപം
നിർണ്ണയിക്കാൻ ആർക്കു കഴിയും.... അതു
നിരന്തരം മാറിവരും....
ദുഃഖങ്ങൾ ഏതുവരെ.....ഭൂമിയിൽ സ്വപ്നങ്ങൾ തീരുംവരെ...

എന്തിനു മനസ്സേ കൊടുങ്കാറ്റുയരുമ്പോൾ
ചിന്തകൾ വെറുതെ കുടപിടിയ്ക്കുന്നു...
മരവിച്ച രഹസ്യത്തിൻ ശവമഞ്ചവും കൊണ്ടു
മരണംവരെ ഞാൻ നടന്നോട്ടെ....
മരണംവരെ ഞാൻ നടന്നോട്ടെ....

എത്രയോ യുഗങ്ങളിൽ ഈശ്വരനെ അവതരിച്ചു
ഈ മണ്ണിൽ മനുഷ്യനെ തിരുത്താനായ് പ്രതിജ്ഞ ചെയ്തു...
ഒളിയമ്പും കുരിശ്ശും ശിരസ്സിനു മുൾമുടിയും
പകരം നൽകിയില്ലേ മനുഷ്യാ നീ...
പകരം നൽകിയില്ലേ മനുഷ്യാ നീ....

ദുഃഖങ്ങൾ ഏതുവരെ.....ഭൂമിയിൽ സ്വപ്നങ്ങൾ തീരുംവരെ...


----------------------------------

Added by jayalakshmi.ravi@gmail.com on November 30, 2009
Dukhangal ethuvare....bhoomiyil swapnangal theerumvare...
iruline njaanariyum velichathe njaanariyum
itayil katannuvarum nizhalinte roopam....
nirnnayikkaan aarkku kazhiyum.... athu
nirantharam maarivarum....
dukhangal ethuvare....bhoomiyil swapnangal theerumvare...

enthinu manasse kotumkaattuyarumbol
chinthakal veruthe kutapitikkunnu...
maravicha rahasyathin shavamanchavum kondu
maranamvare njaan natannotte....
maranamvare njaan natannotte...

ethrayo yugangalil ishwarane avatharichu
ee mannil manushyane thiruthaanaay prathijna cheythu
oliyambum kurissum shirassinu mulmutiyum
pakaram nalkiyille manushyaa nee...
pakaram nalkiyille manushayaa nee....

dukhangal ethuvare....bhoomiyil swapnangal theerumvare...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വീരഭഗീരഥൻ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ആയിരം രാത്രി പുലർന്നാലും
ആലാപനം : പി ജയചന്ദ്രൻ   |   രചന : ചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കള്ളടിക്കും പൊന്നളിയാ
ആലാപനം : പി ജയചന്ദ്രൻ, കെ പി ബ്രഹ്മാനന്ദൻ   |   രചന : ചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി