Sundarimaarude ...
Movie | Sundarimaarude Swapnangal (1978) |
Movie Director | K Shankar |
Lyrics | Chirayinkeezhu Ramakrishnan Nair |
Music | MS Viswanathan |
Singers | KJ Yesudas |
Lyrics
Added by madhavabhadran on March 8, 2011 സുന്ദരിമാരുടെ സ്വപ്നങ്ങള്‍ സിന്ദൂരച്ചെപ്പിലെ വര്‍ണ്ണങ്ങള്‍ മധുവിധുവാകും മദനപ്പൊയ്കയില്‍ മലരല്ലിതേടും ഹംസങ്ങള്‍ (സുന്ദിരമാരുടെ) ഇടറുന്ന വാക്കിനാല്‍ പ്രിയതമന്‍ മുന്നില്‍ ഹൃദയാഭിലാഷങ്ങള്‍ ചിറകണിയും കരവലയത്തില്‍ താന്‍ മുറുകുമ്പോള്‍ കവിളിണ ചുടുചുംബനത്തിനു ദാഹിക്കും (സുന്ദിരമാരുടെ) പലചെവിയറിയാതെ പ്രാണേശ്വരനു ഞാന്‍ പതിവായി പാല്‍ച്ചോറു നല്‍കും അധരത്തിലൂറുന്ന പുഞ്ചിരിപ്പാലെല്ലാം അമൃതുപോല്‍ ഞാനേറ്റു വാങ്ങും (സുന്ദിരമാരുടെ) പൊന്നിന്‍ ചിലമ്പുകള്‍ പൊട്ടിച്ചിരിക്കുന്ന കന്യകേ നീയറിയാതെ ഭാവനാരാഗ ലഹരിയില്‍ നീന്തിയ കാമുകന്‍ ഞാന്‍ കാത്തു നില്‍ക്കുന്നു (സുന്ദിരമാരുടെ) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 19, 2011 Sundarimaarude swapnangal sindooracheppile varnnangal madhuvidhuvaakum madanappoykayil malaralli thedum hamsangal (Sundarimaarude...) Idarunna vaakkinaal priyathaman munnil hrudayaabhilaashangal chirakaniyum karavalayathil thaan murukumpol kavilina chudu chumbanathinu daahikkum (Sundarimaarude...) pala cheviyariyaathe praaneswaranu njaan pathivaay paalchoru nalkum adharathiloorunna punchirippaalellaam amruthu pol njaanettu vaangum (Sundarimaarude...) Ponnin chilampukal pottichirikkunna kanyake neeyariyaathe bhaavanaa raaga lahariyil neenthiya kaamukan njaan kaathu nilkkunnu (Sundarimaarude...) |
Other Songs in this movie
- Janmam Nediyathenthinu Seetha
- Singer : P Susheela, Vani Jairam | Lyrics : Chirayinkeezhu Ramakrishnan Nair | Music : MS Viswanathan
- Pathinaaru Vayassulla
- Singer : LR Eeswari, Sasirekha | Lyrics : Chirayinkeezhu Ramakrishnan Nair | Music : MS Viswanathan
- Ore Medayil
- Singer : P Susheela, P Jayachandran | Lyrics : Chirayinkeezhu Ramakrishnan Nair | Music : MS Viswanathan