View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Murukkichuvannatho ...

MovieEetta (1978)
Movie DirectorIV Sasi
LyricsYusufali Kecheri
MusicG Devarajan
SingersKJ Yesudas

Lyrics

Added by madhavabhadran@yahoo.co.in on October 14, 2009
 ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
മുറുക്കിച്ചുവന്നതോ മാരന്‍ മുത്തി ചുവപ്പിച്ചതോ
മുറ്റത്തെപ്പൂവേ മുക്കൂത്തിപ്പൂവേ മുത്തണി പൊന്‍മണി ചുണ്ട്
നിന്‍റ മൂവന്തി ചോപ്പുള്ള ചുണ്ട്
മുറുക്കിച്ചുവന്നതോ മാരന്‍ മുത്തി ചുവപ്പിച്ചതോ
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫

പൊട്ടി വിടര്‍ന്നത് പൂമുല്ലയാണോ മൊട്ടിട്ട മോഹം ആണോ (൨)
കാറ്റു കവര്‍ന്നത് കസ്തൂരി ആണോ കരളിലെ സ്നേഹം ആണോ
കൈനാറി ആണോ കൈതപ്പൂ ആണോ കള്ളിപ്പെണ്ണേ നിന്‍ കിനാവാണോ (൨)
// മുറുക്കിച്ചുവന്നതോ …........................//
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫

കെട്ടിപ്പിടിച്ചത് പൂങ്കൊമ്പിലാണോ പട്ടിളം മെയ്യില്‍ ആണോ (൨)
തട്ടി എടുത്തത് താരമ്പന്‍ നിന്നുടെ തങ്ക പതക്കം ആണോ
കരിവള ആണോ കാല്‍ത്തള ആണോ കന്നിപ്പെണ്ണേ നിന്‍ മനസ്സാണോ (൨)
// മുറുക്കിച്ചുവന്നതോ …........................//


----------------------------------


Added by ജിജാ സുബ്രഹ്മണ്യൻ on March 7, 2011

Murukkichuvannatho maaran muthichuvappichatho
muttathe poove mukkuthippoove muthani ponmani chundu
ninte moovanthi choppulla chundu
(Murukkichuvannatho...)

Potti vidarnnathu poomullayaano
mottitta mohamaano (2)
kaattu kavarnnathu kasthoori aano
karalile sneham aano
kainariyaano kaithappoovaano
kallippenne nin kinaavaano
(Murukkichuvannatho...)

Kettippidichathu poonkompilaano
pattilam meyyilaano (2)
Thattiyeduthathu thaarampan ninnude
thankappathakkamaano
karivalayaano kaalthalayaano
kannippenne nin manassaano (2)
(Murukkichuvannatho...)


Other Songs in this movie

Odi Vilayaadiva
Singer : P Madhuri   |   Lyrics : Yusufali Kecheri   |   Music : G Devarajan
Malayattoor Malancharivile
Singer : KJ Yesudas, P Susheela   |   Lyrics : Yusufali Kecheri   |   Music : G Devarajan
Thullikkorukudam
Singer : KJ Yesudas, P Madhuri, Chorus   |   Lyrics : Yusufali Kecheri   |   Music : G Devarajan