

Sandhyaa Pushpangal ...
Movie | Aanakkalari (1978) |
Movie Director | AB Raj |
Lyrics | Sreekumaran Thampi |
Music | MK Arjunan |
Singers | KJ Yesudas |
Lyrics
Added by jayalakshmi.ravi@gmail.com on February 26, 2010 സന്ധ്യാപുഷ്പങ്ങള്‍ ദീപാരാധന മന്ത്രം കേട്ടുണര്‍ന്നു... സന്ധ്യാപുഷ്പങ്ങള്‍ ദീപാരാധന മന്ത്രം കേട്ടുണര്‍ന്നു എന്റെ മനസ്സിലെ ശ്രീകോവില്‍ മണികള്‍ നിന്റെ നാദം കേട്ടുണര്‍ന്നു.... എന്റെ മനസ്സിലെ ശ്രീകോവില്‍ മണികള്‍ നിന്റെ നാദം കേട്ടുണര്‍ന്നു അവിടെയുമിവിടെയും ആരാധന ദീപാരാധന സന്ധ്യാപുഷ്പങ്ങള്‍ ദീപാരാധന മന്ത്രം കേട്ടുണര്‍ന്നു ചിത്തിരപൗർണ്ണമി ആറാട്ടു കൊണ്ടാടാന്‍ ക്ഷേത്രത്തില്‍ കൊടിയേറ്റം.... ചിത്തിരപൗർണ്ണമി ആറാട്ടു കൊണ്ടാടാന്‍ ക്ഷേത്രത്തില്‍ കൊടിയേറ്റം കല്പന തന്നുടെ കനകസ്വരത്തിലും കാത്തുകാത്തൊരു കൊടിയേറ്റം അവിടെയുമിവിടെയും കൊടിയേറ്റം ഉത്സവക്കൊടിയേറ്റം സന്ധ്യാപുഷ്പങ്ങള്‍ ദീപാരാധന മന്ത്രം കേട്ടുണര്‍ന്നു... സാവേരി രാഗത്തില്‍ രൂപകതാളത്തില്‍ തിരനെയ്യും നാദസ്വരം സാവേരി രാഗത്തില്‍ രൂപകതാളത്തില്‍ തിരനെയ്യും നാദസ്വരം ഓര്‍മ്മകള്‍ തന്നുടെ ഗാനസദസ്സിലും ഒഴുകുന്നു തകിലുമേളം അവിടെയുമിവിടെയും രാഗസുധ അനവദ്യ രാഗസുധ സന്ധ്യാപുഷ്പങ്ങള്‍ ദീപാരാധന മന്ത്രം കേട്ടുണര്‍ന്നു എന്റെ മനസ്സിലെ ശ്രീകോവില്‍ മണികള്‍ നിന്റെ നാദം കേട്ടുണര്‍ന്നു അവിടെയുമിവിടെയും ആരാധന ദീപാരാധന സന്ധ്യാപുഷ്പങ്ങള്‍ ദീപാരാധന മന്ത്രം കേട്ടുണര്‍ന്നു ---------------------------------- Added by jayalakshmi.ravi@gmail.com on February 26, 2010 Sandhyaapushpangal deepaaradhana manthram kettunarunnu sandhyaapushpangal deepaaradhana manthram kettunarunnu ente manassile sreekovil manikal ninte naadam kettunarnnu... ente manassile sreekovil manikal ninte naadam kettunarnnu... aviteyumiviteyum aaraadhana deepaaraadhana.... sandhyaapushpangal deepaaradhana manthram kettunarunnu chithirapournami aaraattu kondaataan kshethrathil kotiyettam chithirapournami aaraattu kondaataan kshethrathil kotiyettam kalpana thannute kanakaswarathilum kaathukaathoru kotiyettam aviteyumiviteyum kotiyettam ulsavakkotiyettam sandhyaapushpangal deepaaradhana manthram kettunarunnu saaveri raagathil roopaka thaalathil thiraneyyum naadaswaram saaveri raagathil roopaka thaalathil thiraneyyum naadaswaram ormmakal thannute gaanasadassilum ozhukunnu thakilumelam aviteyumivideyum raagasudha anavaya raagaasudha sandhyaapushpangal deepaaradhana manthram kettunarunnu ente manassile sreekovil manikal ninte naadam kettunarnnu... avideyumivideyum aaraadhana deepaaraadhana.... sandhyaapushpangal deepaaradhana manthram kettunarunnu |
Other Songs in this movie
- Ganapathiye Sharanam
- Singer : Vani Jairam | Lyrics : Sreekumaran Thampi | Music : MK Arjunan
- Madana Sopaanathil
- Singer : Ambili, Jency | Lyrics : Sreekumaran Thampi | Music : MK Arjunan
- Vanaraajamallikal
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan