അംബികാഹൃദയാനന്ദം ...
ചിത്രം | സ്നേഹിക്കാൻ സമയമില്ല (1978) |
ചലച്ചിത്ര സംവിധാനം | വിജയാനന്ദ് |
ഗാനരചന | ശാസ്തമംഗലം രാജു |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | പി സുശീല, കോറസ് |
വരികള്‍
Added by devi pillai on February 26, 2011 ambikaa hridayaanandam maathru bhi pariveshtitham bhakthrapriyam madonmatham vandeham gana naayakam soubhaagyadaayaka sarveshwara sidhivinaayakaa vighneshwaraa shakthisamyutha lambodaraa bhaktha vighna vinaashakaa aasrithavalsala aardramaanasaa arulu arulu abhayabhiksha somasooryaagni lochanaa niranjana gajaananaa namosthuthe namosthuthe arulu arulu abhayabhiksha ---------------------------------- Added by devi pillai on February 26, 2011 അംബികാ ഹൃദയാനന്ദം മാതൃ ഭി പരിവേഷ്ടിതം ഭക്തപ്രിയം മദോന്മത്തം വന്ദേഹം ഗണനായകം സൌഭാഗ്യദായകാ സര്‍വേശ്വരാ സിദ്ധിവിനായകാ വിഘ്നേശ്വരാ ശക്തിസംയുത ലംബോദരാ ഭക്തവിഘ്ന വിനാശകാ ആശ്രിതവത്സലാ ആര്‍ദ്രമാനസാ അരുളൂ അരുളൂ അഭയഭിക്ഷാ സോമസൂര്യാഗ്നി ലോചനാ നിരഞ്ജനാ ഗജാനനാ നമോസ്തുതേ നമോസ്തുതേ അരുളൂ അരുളൂ അഭയഭിക്ഷാ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സന്ധ്യേ നീ വാ വാ സിന്ദൂരം താ താ
- ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ | രചന : ഡോ ബാലകൃഷ്ണന്‍ | സംഗീതം : എ ടി ഉമ്മര്‍
- കുട്ടപ്പാ ഞാന്‍ അച്ഛനല്ലെടാ
- ആലാപനം : പി ജയചന്ദ്രൻ, ജോളി അബ്രഹാം | രചന : ഡോ ബാലകൃഷ്ണന്‍ | സംഗീതം : എ ടി ഉമ്മര്‍