View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സന്ധ്യേ നീ വാ വാ സിന്ദൂരം താ താ ...

ചിത്രംസ്നേഹിക്കാൻ സമയമില്ല (1978)
ചലച്ചിത്ര സംവിധാനംവിജയാനന്ദ്
ഗാനരചനഡോ ബാലകൃഷ്ണന്‍
സംഗീതംഎ ടി ഉമ്മര്‍
ആലാപനംഎസ് ജാനകി, പി ജയചന്ദ്രൻ

വരികള്‍

Added by devi pillai on February 26, 2011
sandhye nee vaa vaa sindooram thaa thaa
penninte kavilinayil ariyaathe vaa vaa
sandhye nee vaa vaa sindooram thaa thaa
innente kavilinayil ariyaathe vaa vaa

madakaramaamere swapnangalode
manimeghamaalakal aareyo thedi
madhurikkum ormakal chirakadichethum
maanasa maadhava vanikayaayi

ashtamangalya thaalangalenthi
aashaakanyakal japichunilkke
aathmaavin kovilil avidunnu prathishticha
anuraaga vigraham kanthurannu


----------------------------------

Added by devi pillai on February 26, 2011
സന്ധ്യേ നീ വാ വാ സിന്ദൂരം താ താ
പെണ്ണിന്റെ കവിളിണയില്‍ അറിയാതെ വാ വാ
സന്ധ്യേ നീ വാ വാ സിന്ദൂരം താ താ
ഇന്നെന്റെ കവിളിണയില്‍ അറിയാതെ വാ വാ

മദകരമാമേറെ സ്വപ്നങ്ങളോടെ
മണിമേഘമാലകള്‍ ആരെയോ തേടി
മധുരിക്കും ഓര്‍മ്മകള്‍ ചിറകടിച്ചെത്തും

അഷ്ടമംഗല്യ താലങ്ങളേന്തി
ആശാകന്യകള്‍ ജപിച്ചുനില്‍ക്കേ
ആത്മാവിന്‍ കോവിലില്‍ അവിടുന്നു പ്രതിഷ്ഠിച്ച
അനുരാഗ വിഗ്രഹം കണ്‍‌തുറന്നു


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അംബികാഹൃദയാനന്ദം
ആലാപനം : പി സുശീല, കോറസ്‌   |   രചന : ശാസ്തമംഗലം രാജു   |   സംഗീതം : എ ടി ഉമ്മര്‍
കുട്ടപ്പാ ഞാന്‍ അച്ഛനല്ലെടാ
ആലാപനം : പി ജയചന്ദ്രൻ, ജോളി അബ്രഹാം   |   രചന : ഡോ ബാലകൃഷ്ണന്‍   |   സംഗീതം : എ ടി ഉമ്മര്‍