കുട്ടപ്പാ ഞാന്‍ അച്ഛനല്ലെടാ ...
ചിത്രം | സ്നേഹിക്കാൻ സമയമില്ല (1978) |
ചലച്ചിത്ര സംവിധാനം | വിജയാനന്ദ് |
ഗാനരചന | ഡോ ബാലകൃഷ്ണന്‍ |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | പി ജയചന്ദ്രൻ, ജോളി അബ്രഹാം |
വരികള്‍
Added by devi pillai on February 26, 2011 kuttappa njan achanalledaa ee pottan chandran ammayalleda etho veettil piranna kutti nee ivide neeyaar dathuputhrano kuttappaa....kuttappaa... chottappayale maanam poyedaa avalum pirake odippoyeda poda raaja veettilpokeda paavam ninne veruthe vittedaa ivane nammalu pottenam ivanoru manthriyaay valarenam pattaalam police ellaam ivante purake chuttenam kallante makanaanenkil purake policum kaanum kollante makanaanenkil lock upil pahayan chaadum ---------------------------------- Added by devi pillai on February 26, 2011 കുട്ടപ്പാ ഞാന്‍ അച്ഛനല്ലെടാ ഈ പൊട്ടന്‍ ചന്ദ്രന്‍ അമ്മയല്ലെടാ ഏതോ വീട്ടില്‍ പിറന്ന കുട്ടി നീ ഇവിടെ നീയാര്‍ ദത്തുപുത്രനോ കുട്ടപ്പാ കുട്ടപ്പാ....... ചോട്ടാപ്പയലേ മാനം പോയെടാ അവളും പിറകേ ഓടിപ്പോയെടാ പോടാ രാജാ വീട്ടിപ്പോകെടാ പാവം നിന്നെ വെറുതേ വിട്ടെടാ ഇവനെ നമ്മളു പോറ്റണം ഇവനൊരു മന്ത്രിയായ് വളരേണം പട്ടാളം പോലീസ് എല്ലാം ഇവന്റെ പുറകേ ചുറ്റേണം കള്ളന്റെ മകനാണെങ്കില്‍ പുറകേ പോലീസും കാണും കൊല്ലന്റെ മകനാണെങ്കില്‍ ലോക്കപ്പില്‍ പഹയന്‍ ചാടും |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അംബികാഹൃദയാനന്ദം
- ആലാപനം : പി സുശീല, കോറസ് | രചന : ശാസ്തമംഗലം രാജു | സംഗീതം : എ ടി ഉമ്മര്‍
- സന്ധ്യേ നീ വാ വാ സിന്ദൂരം താ താ
- ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ | രചന : ഡോ ബാലകൃഷ്ണന്‍ | സംഗീതം : എ ടി ഉമ്മര്‍