View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സ്വർണ്ണ നാഗങ്ങൾ ...

ചിത്രംശത്രുസംഹാരം (1978)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനപാപ്പനംകോട്‌ ലക്ഷ്മണന്‍
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by S.Hari Sankar/shs.shankar@gmail.com on April 27, 2009
Swarna naagangal inacherum yaamom
Varnapoompeeli vidarthunna vaanam
Kaamane thirayunna bhoomidevikku
Poonilaavinte udayaada maathrom

Swarna naagangl inacherum yaamom

Panineer kadalile kulikazhinjethiya
Paarvanarajanikku madhuronmaadom
Avalude nettiyile
Nakshatra manikalil
Malaramban thannude prathiroopam kandu

Swarna naagangal inacherum yaamom

Madanasharangalile kanakadalom kozhinju
Manassaake anuraaga thenchurannu
Adharangal thudikkayaay
Oru chumbanam tharoo
Adharangal thudikkayaay
Oru chumbanam tharoo
Thalirmeni thazhuki onnenne punaroo

Swarna naagangal inacherum yaamom
Varnapoompeeli vidarthunna vaanam
Kaamane thirayunna bhoomidevikku
Poonilaavinte udayaada maathrom

Swarna naagangal inacherum yaamom.




----------------------------------

Added by Susie on December 1, 2009
സ്വര്‍ണ്ണ നാഗങ്ങള്‍ ഇണചേരും യാമം
വര്‍ണ്ണപ്പൂമ്പീലി വിടര്‍ത്തുന്ന വാനം
കാമനെ തിരയുന്ന ഭൂമിദേവിക്ക്
പൂനിലാവിന്‍റെ ഉടയാട മാത്രം
സ്വര്‍ണ്ണ നാഗങ്ങള്‍ ഇണചേരും യാമം

പനിനീര്‍ കടലിലെ കുളികഴിഞ്ഞെത്തിയ
പാര്‍വ്വണ രജനിക്ക് മധുരോന്മാദം
അവളുടെ നെറ്റിയിലെ നക്ഷത്ര മണികളില്‍
മലരമ്പന്‍ തന്നുടെ പ്രതിരൂപം കണ്ടു
(സ്വര്‍ണ്ണ നാഗങ്ങള്‍)

മദന ശരങ്ങളിലെ കനകദളം കൊഴിഞ്ഞു
മനസ്സാകെ അനുരാഗത്തേന്‍ ചുരന്നു
അധരങ്ങള്‍ തുടിക്കയായ് ഒരു ചുംബനം തരൂ
തളിര്‍മേനി തഴുകി ഒന്നെന്നെ പുണരൂ
(സ്വര്‍ണ്ണ നാഗങ്ങള്‍)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കലിയുഗമൊരു
ആലാപനം : ജോളി അബ്രഹാം   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
സഖി ഒന്നു ചിരിച്ചാൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ആവോ മേരാ
ആലാപനം : പി ജയചന്ദ്രൻ, ശ്രീലത നമ്പൂതിരി   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍