സ്നേഹിക്കാനൊരു പെണ്ണുണ്ടെങ്കില്‍ ...
ചിത്രം | സ്നേഹിക്കാന്‍ ഒരു പെണ്ണ് (1978) |
ചലച്ചിത്ര സംവിധാനം | കെ സുകുമാരന്‍ നായര്‍ (കെ സുകു) |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Ralaraj Added by samshayalu on August 14, 2009 snehikkanoru pennundenkil swargamenthinu vere avalude sneham karayattathenkil ambalamenthinu vere pranayamennal maanasakhaniyile kanakamalle thozhee ezhayam enneyinnu nee premasambannanaakki premasambannanaakki karunayennaaleeshwaranezhuthiya kavithayalle devi kadinamamen hrudhayavum nee kaavyasambushtamaakki kaavyasambushtamaakki ---------------------------------- Added by devi pillai on August 16, 2008 സ്നേഹിക്കാനൊരു പെണ്ണുണ്ടെങ്കില്‍ സ്വര്‍ഗ്ഗമെന്തിനു വേറേ? അവളുടെ സ്നേഹം കറയറ്റതെങ്കില്‍ അമ്പലമെന്തിനു വേറേ? പ്രണയമെന്നാല്‍ മാനസഖനിയിലെ കനകമല്ലേ തോഴീ? ഏഴയാം എന്നെയിന്നുനീ പ്രേമസമ്പന്നനാക്കി പ്രേമസമ്പന്നനാക്കി കരുണയെന്നാലീശ്വരനെഴുതിയ കവിതയല്ലേ ദേവി? കഠിനമാമെന്‍ ഹൃദയവും നീ കാവ്യസമ്പുഷ്ടമാക്കി കാവ്യസമ്പുഷ്ടമാക്കി | വരികള്‍ ചേര്‍ത്തത്: Ralaraj സ്നേഹിക്കാനൊരു പെണ്ണുണ്ടെങ്കില്‍ സ്വര്‍ഗ്ഗമെന്തിനു വേറേ അവളുടെ സ്നേഹം പാവനമെങ്കില്‍ അമ്പലമെന്തിനു വേറേ സ്നേഹിക്കാനൊരു പെണ്ണുണ്ടെങ്കില്‍ സ്വര്‍ഗ്ഗമെന്തിനു വേറേ അവളുടെ സ്നേഹം പാവനമെങ്കില്‍ അമ്പലമെന്തിനു വേറേ.. (സ്നേഹിക്കാനൊരു ...) പ്രണയമെന്നാല്‍ മാനസഖനിയിലെ കനകമല്ലേ തോഴീ ? പ്രണയമെന്നാല്‍ മാനസഖനിയിലെ കനകമല്ലേ തോഴീ ? ഏഴയാമീ എന്നെയിന്നൊരു പ്രേമസമ്പന്നനാക്കി പ്രേമസമ്പന്നനാക്കി... ആഹാഹാഹഹ ആഹാഹാഹഹ ആ...ആ ...ആ ... (സ്നേഹിക്കാനൊരു ...) കരുണയെന്നാലീശ്വരനെഴുതിയ കവിതയല്ലേ ദേവി ? കരുണയെന്നാലീശ്വരനെഴുതിയ കവിതയല്ലേ ദേവി ? കഠിനമാമെന്‍ ഹൃദയവും നീ കാവ്യസമ്പുഷ്ടമാക്കി കാവ്യസമ്പുഷ്ടമാക്കി ആഹാഹാഹഹ ആഹാഹാഹഹ ആ...ആ ...ആ ... (സ്നേഹിക്കാനൊരു ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മകരം വന്നതറിഞ്ഞില്ലേ
- ആലാപനം : പി മാധുരി | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- പൂച്ചയ്ക്കു പൂനിലാവു പാലു പോലെ
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- ആരാരോ തേച്ചു മിനുക്കിയ
- ആലാപനം : പി മാധുരി | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- ഓർമ്മയുണ്ടോ മാൻകിടാവേ [F]
- ആലാപനം : പി മാധുരി | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- ഓര്‍മ്മയുണ്ടോ മാന്‍കിടാവേ
- ആലാപനം : പി ജയചന്ദ്രൻ | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ