View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇടവപ്പാതി കാറ്റടിച്ചാല്‍ ...

ചിത്രംഅവള്‍ കണ്ട ലോകം (1978)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംപി ജയചന്ദ്രൻ, ജെൻസി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ശ്രീകാന്ത്

വരികള്‍


Added by devi pillai on April 4, 2010
ഇടവപ്പാതി കാറ്റടിച്ചാല്‍ ഉടുക്കുകൊട്ടുമെന്‍ നെഞ്ചില്‍
ഇടിമുഴക്കം പേടിച്ചോ കുളിരുതോന്നി നാണിച്ചോ
ഇടവഴിയില്‍ പതുങ്ങിനില്‍ക്കും മുറച്ചെറുക്കനെ പേടിച്ചോ?

ഉറഞ്ഞുതുള്ളും ആല്‍മരത്തിന്‍
ചുവട്ടില്‍ സന്ധ്യനേരത്ത്
വിറച്ചു നില്‍ക്കെയെന്നരികില്‍ വന്നെന്‍
മനസ്സുമാറ്റിയതാരാണ്?
മഴയും കാറ്റും കല്‍‌വിളക്കില്‍ തിരിയണച്ച നേര്‍ത്ത്
നനഞ്ഞ നിന്റെ കരയന്മുണ്ട്
പിഴിഞ്ഞുതന്നതു തെറ്റാണോ?

പിരിഞ്ഞുപോകും കാര്‍മുകിലിന്‍ വഴിയില്‍ വീണ പൂക്കള്‍ പോലെ
ഉലഞ്ഞുവീഴും നിറങ്ങളേഴും മഴവില്ലാകും കാലത്ത്
പുതിയമുണ്ടും വരയന്‍ തോര്‍ത്തുമണിഞ്ഞു വന്നൂ തോഴീ നീ
വിടര്‍ന്ന നിന്റെ നുണക്കുഴികള്‍ ചുവന്നതെന്റെ തെറ്റാണോ?



----------------------------------

Added by jayalakshmi.ravi@gmail.com on March 18, 2011

Aa...aa...lalalalaa...lalalaa....
Idavappaathi kaattadichaal udukkukottum en manassil
idimuzhakkam pedicho? kuliru thonni naanicho ?
idavazhiyil pathunginilkkum kusruthippayyane pedicho?
(idavappaathi....)

uranjuthullam maanathin
chuvattil sandhyaanerathu
(uranjuthullum....)
virachu nilkke... arikil vannen....
virachu nilkke arikil vannen
manassumaattiyathaaraanu ?
mazhayum kaattum kaivilakkin thiriyanacha
nerathu nananja ninte karayanmundu
pizhinjuthannathu thettaano?
oho o
(idavappaathi...)

pirinjupokum kaarmukilin
vazhiyil veena pookkalpol
(pirinjupokum....)
ulanju veezhum... nirangalezhum...
ulanju veezhum nirangalezhum
mazhavillaakum kaalathu
puthiyamundum varayanthorthum
aninju vannu thozhee nee
vidarnna ninte nunakkuzhikal
chuvannathente thettaano ?
oho o
(idavappaathi.....) 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കളകളം പാടുമീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ഒരിക്കല്‍ ഒരിക്കല്‍
ആലാപനം : വാണി ജയറാം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
മന്മഥനിന്നെന്‍
ആലാപനം : വാണി ജയറാം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍