മന്മഥനിന്നെന്‍ ...
ചിത്രം | അവള് കണ്ട ലോകം (1978) |
ചലച്ചിത്ര സംവിധാനം | എം കൃഷ്ണന്‍ നായര്‍ |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | എം കെ അര്‍ജ്ജുനന്‍ |
ആലാപനം | വാണി ജയറാം |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: ശ്രീകാന്ത് |
വരികള്‍
Added by vikasvenattu@gmail.com on June 8, 2010 മന്മഥനിന്നെന്നതിഥിയായി മന്ദസ്മിതത്തിലും ലഹരിയായ് മല്ലികപ്പൂപെയ്യും രജനിയിലെന്‍ കളിപ്പൊന്‍വീണമീട്ടുവാന്‍ മോഹമായി (മന്മഥന്‍...) ഗായകന്‍ എന്‍ പ്രേമഗായകന്‍ ഗന്ധര്‍വ്വഗാനവിശാരദനായ് വന്നവന്‍ ഏഴു സ്വരങ്ങളാലേഴു സ്വര്‍ഗ്ഗങ്ങളെ ഭൂമിയിലെത്തിക്കും തോഴനവന്‍ ഇന്നൊന്നു പാടാനാ വീണയ്ക്കു നാണം ഒന്നു തൊടാനെന്റെ വിരലിനും നാണം നാണം... നാണം... നാണം... (മന്മഥന്‍...) നായകന്‍ എന്‍ ജീവഗായകന്‍ വാസന്തമാധുരി മേനിയില്‍ തൂകുന്നവന്‍ ഏഴു സ്വരങ്ങളുമില്ലെങ്കില്‍പ്പോലുമെന്‍ പൂമണിക്കോവിലില്‍ ദൈവമവന്‍ ഇന്നു വരം തരാന്‍ ദേവനു നാണം ഒന്നു ചോദിക്കാനെന്‍ നാവിനും നാണം നാണം... നാണം... നാണം... (മന്മഥന്‍...) ---------------------------------- Added by jayalakshmi.ravi@gmail.com on July 14, 2010 Manmadhaninnen athidhiyaay mandasmithathilum lahariyaay mallikappoo peyyam rajaniyilen kalipponveena meettuvaan mohamaay manmadhaninnen athidhiyaay mandasmithathilum lahariyaay gaayakan en premagaayakan gandharva- gaanavishaaradanaay vannavan (gaayakan....) ezhuswarangalaal ezhuswarggangale bhoomiyilethikkum thozhanavan innonnu paadaanaa veenakku naanam onnu thodaanente viralinnum naanam naanam naanam naanam manmadhaninnen athidhiyaay mandasmithathinum lahariyaay naayakan en jeevanaayakan vaasantha- maadhuri meniyil thookunnavan (naaykan...) ezhuswarangalumillenkilpolumen poomanikkovilil daivamavan innu varam tharaan devanu naanam onnu chodikkaanen naavinum naanam naanam naanam naanam (manmadhaninnen...) lahariyaay lahariyaay |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഇടവപ്പാതി കാറ്റടിച്ചാല്‍
- ആലാപനം : പി ജയചന്ദ്രൻ, ജെൻസി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- കളകളം പാടുമീ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- ഒരിക്കല്‍ ഒരിക്കല്‍
- ആലാപനം : വാണി ജയറാം | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍