Devi Devi ...
Movie | Samayamaayilla Polum (1978) |
Movie Director | UP Tomy |
Lyrics | ONV Kurup |
Music | Salil Chowdhury |
Singers | KJ Yesudas |
Lyrics
Added by maathachan@gmail.com on September 18, 2008 ദേവീ ദേവീ ..... കാനനപ്പൂവണിഞ്ഞു കവിത പാടുമ്പോള്‍ കരളിന്‍ കൂട്ടിലെ കിളിയുണര്‍ന്നുവോ ? കരളിന്‍ കൂട്ടിലെ കിളിയുണര്‍ന്നുവോ ? സ്വരമായ് താളമായ് ഗാനമായ് പോരൂ മെല്ലെ മെല്ലെ നീ (2) ചമ്പകത്തിന്‍ പൂവിതള്‍ പോലെ ചഞ്ചലം നിന്‍ പാദങ്ങള്‍ തൊട്ടാല്‍ (2) പാടുന്നു മണ്‍ തരി പൊലും സഖീ ഒരുള്‍ക്കുളിര്‍ ചൂടി (ദേവി..) പോരൂ മെല്ലെ മെല്ലെ നീ (2) വെണ്ണിലാവിന്‍ തൊഴിമാരല്ലോ വന്നു ദശപുഷ്പങ്ങള്‍ തന്നൂ (2) പൂവാം കുറുന്നില ചൂടുന്നിതാ സുമംഗലീ രാത്രീ (ദേവി.. ) പോരൂ മെല്ലെ മെല്ലെ നീ (2) ---------------------------------- Added by jayalakshmi.ravi@gmail.com on March 8, 2011 Devee devee kaananam poovaninju kavithapaadumbol karalin koottile kiliyunarnnuvo - 2 swaramaay thaalamaay gaanamaay poroo melle melle nee - 3 chambakathin poovithalpole chanchalam nin paadangal thottaal (chambakathin.....) paadunnu mantharipolum sakhee orulkkulir choodi (devee devee....) vennilaavin thozhimaarallo vannu dashapushpangal thannoo (vennilaavin....) poovaamkurunnila choodunnithaa sumangalee raathri (devee devee.....) |
Other Songs in this movie
- Shyaama Meghame
- Singer : KJ Yesudas | Lyrics : ONV Kurup | Music : Salil Chowdhury
- Mayilukalaadum
- Singer : KJ Yesudas, Sabitha Chowdhury | Lyrics : ONV Kurup | Music : Salil Chowdhury
- Onnaamthumbi Nee
- Singer : P Susheela | Lyrics : ONV Kurup | Music : Salil Chowdhury