

Ambilippoomalayil ...
Movie | Maalika Paniyunnavar (1979) |
Movie Director | Sreekumaran Thampi |
Lyrics | Sreekumaran Thampi |
Music | KJ Yesudas |
Singers | KJ Yesudas |
Lyrics
Added by Susie on November 12, 2009 അമ്പിളിപ്പൂമലയില്‍ അഞ്ജനമണിമലയില്‍ ആര് നട്ടു പൊന്നും കാന്താരി രാവായാല്‍ പൂത്തിറങ്ങും രാവു പോയാല്‍ വാടി വീഴും ആകാശപ്പൊന്നും കാന്താരി (അമ്പിളി) നക്ഷത്രപ്പൂക്കളെന്നു നീ പറഞ്ഞു നമ്മുടെ മോഹമെന്ന് ഞാന്‍ പറഞ്ഞു ഇന്ന് വാടി വീണാലെന്തേ പൂങ്കുയിലേ നാളെ വീണ്ടും വിടരുമല്ലോ പൂങ്കുയിലേ ആര് നട്ടു പൊന്നും കാന്താരി ആകാശപ്പൊന്നും കാന്താരി (അമ്പിളി) കയ്യെത്തി നുള്ളാന്‍ മേലാ മാന്ത്രികപ്പൂ കണ്ണീരു സ്വര്‍ണ്ണമായ സുന്ദരിപ്പൂ സ്വന്തമായില്ലെങ്കിലെന്തേ പൂങ്കുയിലേ സ്വപ്നം കണ്ട കരള്‍ നിറയ്ക്കാം പൂങ്കുയിലേ ആര് നട്ടു പൊന്നും കാന്താരി ആകാശപ്പൊന്നും കാന്താരി (അമ്പിളി) ---------------------------------- Added by Susie on December 2, 2009 ambilippoo malayil anjana manimalayil aaru nattu ponnum kaanthari raavaayaal poothirangum raavu poyaal vadi veezhum aakaashapponnum kaanthaari (ambili) nakshathrappookkalennu nee paranju nammude mohamennu njaan paranju innu vaadi veenaalenthe poonkuyile naale veendum vidarumallo poonkuyile aaru nattu ponnum kaanthaari aakaashapponnum kaanthaari (ambili) kayyethi nullaan melaa maanthrikappoo kanneeru swarnnamaaya sundarippoo swanthamaayilenkilenthe poonkuyile swapnam kandu karal niraykkaam poonkuyile aaru nattu ponnum kaanthaari aakaashapponnum kaanthaari (ambili) |
Other Songs in this movie
- Kaalikku Bharaninaalil
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : KJ Yesudas
- Sindooram Thudikkunna (Resung from Chattambi Kalyani)
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Kannanaaya Krishnan (Bit)
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : KJ Yesudas, MK Arjunan