

Maram Chaadi Nadannoru ...
Movie | Ankakkuri (1979) |
Movie Director | Vijayanand |
Lyrics | Bichu Thirumala |
Music | AT Ummer |
Singers | KJ Yesudas |
Play Song |
Audio Provided by: Tunix Records |
Lyrics
Added by jayalakshmi.ravi@gmail.com on December 11, 2009 കാടുവിട്ടു നാടുകേറീ......കൂടുവിട്ടു കൂടു മാറീ...കുരങ്ങൻ മനുഷ്യനായീ.... മരംചാടി നടന്നൊരു കുരങ്ങൻ മനുഷ്യന്റെ കുപ്പായമണിഞ്ഞൂ... മരംചാടി നടന്നൊരു കുരങ്ങൻ മനുഷ്യന്റെ കുപ്പായമണിഞ്ഞൂ... മഹാനെന്നു നടിച്ചു മാന്യനായി ഭാവിച്ചു... മഹാനെന്നു നടിച്ചു മാന്യനായി ഭാവിച്ചു... മരത്തിൽ നിന്നവൻ മെല്ലെ മണ്ണിൽ കുതിച്ചൂ... മരംചാടി നടന്നൊരു കുരങ്ങൻ മനുഷ്യന്റെ കുപ്പായമണിഞ്ഞൂ... ഒരു പാതി ഭഗവാനും ഒരു പാതി ചെകുത്താനും ഇരുകാലിമൃഗത്തിൽ വന്നവതരിച്ചു... ഒരു പാതി ഭഗവാനും ഒരു പാതി ചെകുത്താനും ഇരുകാലിമൃഗത്തിൽ വന്നവതരിച്ചു...ഈ ഇരുകാലിമൃഗത്തിൽ വന്നവതരിച്ചു... കലികാലം പിറന്നപ്പോൾ കാറ്റുമാറി വീശിയപ്പോൾ കാടുവിട്ടു വാനരത്താൻ നാട്ടിൽ വന്നെത്തീ... മരംചാടി നടന്നൊരു കുരങ്ങൻ മനുഷ്യന്റെ കുപ്പായമണിഞ്ഞൂ... പകലെല്ലാം ഭക്തനായി...ഹരേ രാമ ഹരേ കൃഷ്ണ.... ഹരേ രാമ ഹരേ കൃഷ്ണ.... പള്ളിയിലും കോവിലിലും...ഓ..ഓ... പകലെല്ലാം ഭക്തനായി പള്ളിയിലും കോവിലിലും പതിവായി പാതിരാവിൽ കള്ളുഷാപ്പിലും..ഉം... പതിവായി പാതിരാവിൽ കള്ളുഷാപ്പിലും പല പല പല കുട്ടിക്കരണങ്ങൾ മറിഞ്ഞവൻ പിടികിട്ടാപ്പുള്ളിയായി കാലം കഴിച്ചൂ... മരംചാടി നടന്നൊരു കുരങ്ങൻ മനുഷ്യന്റെ കുപ്പായമണിഞ്ഞൂ... രാജാവായും മന്ത്രിയായും മന്ത്രവാദി തന്ത്രിയായും രാജ്യസേവ ചെയ്തു സ്വന്തം കീശ വീർപ്പിച്ചൂ...അവൻ രാജ്യസേവ ചെയ്തു സ്വന്തം കീശ വീർപ്പിച്ചൂ... ഇളക്കുവാൻ കഴിയാത്തൊരാപ്പു വലിച്ചൂരിയൂരി ഇവനെല്ലാം ചതഞ്ഞരഞ്ഞവസാനിക്കും.... അവസാനിക്കും.... മരംചാടി നടന്നൊരു കുരങ്ങൻ മനുഷ്യന്റെ കുപ്പായമണിഞ്ഞൂ... മഹാനെന്നു നടിച്ചു മാന്യനായി ഭാവിച്ചു... മഹാനെന്നു നടിച്ചു മാന്യനായി ഭാവിച്ചു... മരത്തിൽ നിന്നവൻ മെല്ലെ മണ്ണിൽ കുതിച്ചൂ... മരംചാടി നടന്നൊരു കുരങ്ങൻ മനുഷ്യന്റെ കുപ്പായമണിഞ്ഞൂ... ---------------------------------- Added by jayalakshmi.ravi@gmail.com on December 11, 2009 Kaatuvittu naatukeri.....kootuvittu kootumaari....kurangan manushyanaayi..... Maramchaati natannoru kurangan manushyante kuppaayamaninju... maramchaati natannoru kurangan manushyante kuppaayamaninju mahaanennu natichu maanyanaayi bhaavichu mahaanennu natichu maanyanaayi bhaavichu marathil ninnavan melle mannil kuthichu.... maramchaati natannoru kurangan manushyante kuppaayamaninjoo... oru paathi bhagavaanum oru paathi chekuthaanum irukaalimrugathil vannavathirichu.. oru paathi bhagavaanum oru paathi chekuthaanum irukaalimrugathil vannavathirichu.....ee irukaalimrugathil vannavathirichu..... kalikaalam pirannappol kaattumaari veeshiyappol kaatu vittu vaanarathaan naattil vannethi... maramchaati natannoru kurangan manushyante kuppaayamaninjoo...... pakalellaam bhakthanaayi.....hare raama hare krishna.... hare raama hare krishna... pakalellaam bhakthanaayi palliyilum kovililum...oh....oh... pakalellaam bhakthanaayi palliyilum kovililum... pathivaayi paathiraavil kallushaappilum..um... pathivaayi paathiraavil kallushaappilum pala pala pala kuttikkaranangal marinjavan pitikittaapulliyaayi kaalam kazhichoo... maramchaati natannoru kurangan manushyante kuppaayamaninjoo...... raajaavaayum manthriyaayum manthravaadi thanthriyaayum raajyaseva cheythu swantham keesha veerppichu... avan raajyaseva cheythu swantham keesha veerppichu ilakkuvaan kazhiyaathoraappu valichooriyoori ivanellaam chathanjaranjavasaanikkum... avasaanikkum... maramchaati natannoru kurangan manushyante kuppaayamaninju... mahaanennu natichu maanyanaayi bhaavichu.... mahaanennu natichu maanyanaayi bhaavichu marathil ninnavan melle mannil kuthichu.... maramchaati natannoru kurangan manushyante kuppaayamaninju... |
Other Songs in this movie
- Mani Muzhangi Kovil
- Singer : Vani Jairam | Lyrics : Bichu Thirumala | Music : AT Ummer
- Somabimba vadana
- Singer : S Janaki | Lyrics : Bichu Thirumala | Music : AT Ummer