Ayala Porichathundu ...
Movie | Venalil Oru Mazha (1979) |
Movie Director | Sreekumaran Thampi |
Lyrics | Sreekumaran Thampi |
Music | MS Viswanathan |
Singers | LR Eeswari |
Lyrics
Lyrics submitted by: Jayalakshmi Ravindranath Ayalaa porichathundu...... karimeen varuthathundu.... Kodampuli iittuvecha nalla chemmeen kariyundu... ayalaaporichathundu karimeen varuthathundu kodampuli ittuvecha nalla chemmeen kariyundu thumbappoo niramulla cherumanichorundu (2) uppilitta maangayundu unnaanvaa machunane (2) ayalaaporichathundu karimeen varuthathundu kodampuli ittuvecha nalla chemmeen kariyundu vendaykkaa saambaarilu kaippakka vellarikka (2) manathaal kothi perukaan mempodikku perunkaayam (2) aviyalil padavalanga mookkaatha muringaykka (2) oonu kaalamaayi unnaanvaa machunane (2) ayalaaporichathundu karimeen varuthathundu kodampuli ittuvecha nalla chemmeen kariyundu thaanna thannaana thanathana thannaanaa thananaa thaanannanaa thananana thaananaa mathanga pachadiyum kumbalanga kichadiyum (2) ormmayil ruchivalarthum maambazha pulisseri (2) kudiykkaan chukkuvellam chadanjirikkaan pulppaaya (2) uchathirinjallo unnaan vaa machunane (2) (ayalaaporichathundu.....) thananana thaanananna thanaanna thaanananna (2) | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന് അയലാ പൊരിച്ചതുണ്ട് കരിമീന്‍ വറുത്തതുണ്ട് കൊടംപുളി ഇട്ടു വെച്ച നല്ല ചെമ്മീന്‍ കറിയുണ്ട് അയലാ പൊരിച്ചതുണ്ട് കരിമീന്‍ വറുത്തതുണ്ട് കൊടംപുളി ഇട്ടു വെച്ച നല്ല ചെമ്മീന്‍ കറിയുണ്ട് തുമ്പപ്പൂ നിറം ഉള്ള ചെറുമണിചോറും ഉണ്ട് (2) ഉപ്പിലിട്ട മാങ്ങയുണ്ട് ഉണ്ണാന്‍ വാ മച്ചുനനേ (2) അയലാ . . . . വെണ്ടയ്ക്കാ സാമ്പാറില്‍ കൈപ്പയ്ക്കാ വെള്ളരിയ്ക്കാ (2) മണത്താല്‍ കൊതി പെരുകാന്‍ മേമ്പൊടിയ്ക്ക് പെരുങ്കായം (2) അവിയലില്‍ പടവലങ്ങ മൂക്കാത്ത മുരിങ്ങയ്ക്ക (2) ഊണ് കാലമായി ഉണ്ണാന്‍ വാ മച്ചൂനനേ (2) അയലാ . . . . താന തനാനാ തനനന തനാനാ തനനന താനനാ തനനനാ താനാനാ മത്തങ്ങാ പച്ചടിയും കുമ്പളങ്ങ കിച്ചടിയും (2) ഓര്‍മ്മയില്‍ രുചി വളര്‍ത്തും മാമ്പഴ പുളിശ്ശേരി (2) കുടിയ്ക്കാന്‍ ചുക്കുവെള്ളം ചടഞ്ഞിരിയ്ക്കാന്‍ പുല്‍പ്പായ (2) ഉച്ച തിരിഞ്ഞല്ലോ ഉണ്ണാന്‍ വാ മച്ചൂനനേ (2) അയലാ . . . . തനനന താനനാ തനനാ തനനനനാ (2) |
Other Songs in this movie
- Ente rajakottaarathinu
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MS Viswanathan
- Ethu panthal kandaalum
- Singer : Vani Jairam | Lyrics : Sreekumaran Thampi | Music : MS Viswanathan
- Poojakkorungi nilkkum
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MS Viswanathan
- Akaasham akaleyennaaru
- Singer : Vani Jairam | Lyrics : Sreekumaran Thampi | Music : MS Viswanathan