Kittee kittee ...
Movie | Baalya Prathijna (Purusharathnam) (1972) |
Movie Director | AS Nagarajan |
Lyrics | P Bhaskaran |
Music | KK Antony |
Singers | CO Anto, PR Nirmala |
Play Song |
Audio Provided by: Sreekanth |
Lyrics
Lyrics submitted by: Sreedevi Pillai kittee kittee narukkeduppil kalyaanachitti kothee kothee premachoondalil aavoli kondu kondu premabaanam kondu lakshyathil innu pettu pettu valayil pettu vannaathi parayuninnekkettaan panthal venda maalavenda parayaam nooruvattam ennum kunnum sammatham thanne hridayam mothiram maari........ hridayam mothiram maari vanne vanne kaipidikkaan madhuram killitharaam njan pokaam pokaam maniyarayil karalil paandivaadyam painkiliye ninnekkandaal cheviyaal njanathennum kettidatte pularuvolam udalil kulirukori.... udalil kulirukori penne penne veliyil vaayo pranayakelikalaadaan ponne ponne porukavegam | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍ കിട്ടി കിട്ടി നറുക്കെടുപ്പില്‍ കല്ല്യാണച്ചിട്ടി കൊത്തി കൊത്തി പ്രേമചൂണ്ടിലില്‍ ആവോലി കൊണ്ടു കൊണ്ടു പ്രേമബാണം കൊണ്ടു ലക്ഷ്യത്തില്‍ പെട്ടൂ പെട്ടൂ വലയില്‍ പെട്ടൂ വണ്ണാത്തി പറയൂ നിന്നെക്കെട്ടാന്‍ പന്തല്‍ വേണ്ടാ മാല വേണ്ടാ പറയാം നൂറു വട്ടം എന്നും കുന്നും സമ്മതം തന്നെ ഹൃദയമോതിരം മാറിവന്നേ വന്നേ കൈപിടിക്കാന്‍ മധുരം കിള്ളിത്തരാം ഞാന്‍ പോകാം പോകാം മണിയറയില്‍ (കിട്ടി കിട്ടി) കരളില്‍ പാണ്ടിവാദ്യം പൈങ്കിളിയേ നിന്നെ കണ്ടാല്‍ ചെവിയില്‍ ഞാനതൊന്നു കേട്ടിടട്ടേ പുലരുവോളം ഉടലില്‍ കുളിരുകേറി പെണ്ണേ പെണ്ണേ വെളിയില്‍ വായോ പ്രണയക്കേളികളാടാം പൊന്നേ പൊന്നേ പോരുക വേഗം (കിട്ടി കിട്ടി) |
Other Songs in this movie
- Malaroli Thiralunnu
- Singer : KJ Yesudas, S Janaki | Lyrics : P Bhaskaran | Music : KK Antony
- Bhaarathavamshajar
- Singer : S Janaki | Lyrics : P Bhaskaran | Music : KK Antony
- Innale Nee Kuberan
- Singer : KJ Yesudas | Lyrics : P Bhaskaran | Music : KK Antony
- Pottithakarnna Kinaavukal
- Singer : CO Anto, JM Raju | Lyrics : P Bhaskaran | Music : KK Antony
- Suravana Ramanikal
- Singer : KJ Yesudas, S Janaki | Lyrics : P Bhaskaran | Music : KK Antony
- Marathakappattudutha Vilaasini
- Singer : P Jayachandran, P Leela, JM Raju, PR Nirmala | Lyrics : P Bhaskaran | Music : KK Antony
- Jeevitham Oru Van Nadi
- Singer : S Janaki | Lyrics : P Bhaskaran | Music : KK Antony