Tharivala chirikkunna ...
Movie | Ezhunirangal (1979) |
Movie Director | Jeasy |
Lyrics | P Bhaskaran |
Music | G Devarajan |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Lyrics submitted by: Jija Subramanian Tharivala chirikkunna kaiyyukalaal Thalirina thanka kinaavukalil Theliyaatha kaarthikaa dheepangal theliyichu Then nilaavinte raathri innu then nilaavinte raathri (tharivala...) Thenmala cheruvile poonthennale Manmadhan veeshunna visharikale (2) Veeshi keduthalle vilakku keduthalle Vadhuvinum vidhuvinum naanam ente Vadhuvinum vidhuvinum naanam aa....aa...aa... (tharivala....) kanmani penninte narumnaanamo kaashmeera kalabhathin parimalamo Thalayinakkadiyile kaithappoomanamo Maadi vilikkunnu namme sakhi Oadi olikkunnathenthe.. aa....aa...aa... (tharivala....) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ തരിവള ചിരിക്കുന്ന കൈയ്യുകളാല്‍ തളിരിണ തങ്ക കിനാവുകളില്‍ തെളിയാത്ത കാര്‍ത്തികാ ദീപങ്ങള്‍ തെളിയിച്ചു തേന്‍ നിലാവിന്റെ രാത്രി - ഇന്ന് തേന്‍ നിലാവിന്റെ രാത്രി (തരിവള) തെന്മല ചെരുവിലെ പൂന്തെന്നലെ മന്മഥന് വീശുന്ന വിശറികളെ (തെന്മല) വീശിക്കെടുത്തല്ലേ ..വിളക്കു കെടുത്തല്ലേ വധുവിനും വിധുവിനും നാണം എന്റെ വധുവിനും വിധുവിനും നാണം ആ �.ആ �.ആ � (തരിവള) കണ്മണിപ്പെണ്ണിന്റെ നറും നാണമോ കാശ്മീര കളഭത്തിന് പരിമളമോ തലയിനയ്ക്കടിയിലെ കൈതപ്പൂമണമോ മാടി വിളിക്കുന്നു നമ്മെ സഖീ ഓടി ഒളിക്കുന്നതെന്തേ...ആ...ആ... (തരിവള) |
Other Songs in this movie
- Indrachaapam Nabhassil
- Singer : P Madhuri, Chorus | Lyrics : P Bhaskaran | Music : G Devarajan
- Ithranaal ithranaal
- Singer : KJ Yesudas | Lyrics : P Bhaskaran | Music : G Devarajan
- Ezhunirangal
- Singer : KJ Yesudas | Lyrics : P Bhaskaran | Music : G Devarajan