വിണ്ണില്‍ നിന്നും ...
ചിത്രം | ക്രിസ്തുമസ് രാത്രി (1961) |
ചലച്ചിത്ര സംവിധാനം | പി സുബ്രഹ്മണ്യം |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | ബ്രദര്‍ ലക്ഷ്മണന്‍ |
ആലാപനം | പി ലീല, കോറസ് |
വരികള്‍
Added by maathachan@gmail.com on November 9, 2008vinnil ninnum unniyesu vannupirannu mannil vannu pirannu vannu pirannu thamarakkannu thurannu (vinni..) tharakathin natilulla rajakumaran devarajakumaran thazheyulla pulthattil kannu thurannu kunjikkannu thurannu nenchilezhum snehasagaram kannil virinju kochukannil virinju punchirithan ponthirikal chundilaninju kunjichundilanjinju chundilaninju pathithalokanayakannu palliyuranguaan palliyurangam swairam palliyurangaan pattaninja metha verum paazhchalimaathram pullu kettil piravikonda christhunayaka premanithyanayaka nin mullamalarpoovudalil manju veenallo amma vannu palu tharan kenidummunne ee bhooninu thanne ammayum nee achanum nee asrayuavum nee aasrayavum nee aasrayavum nee ---------------------------------- Added by Susie on May 8, 2009 വിണ്ണിൽ നിന്നും ഉണ്ണിയേശു വന്നുപിറന്നു മന്നിൽ വന്നു പിറന്നു വന്നു പിറന്നു താമരക്കണ്ണു തുറന്നു (വിണ്ണിൽ..) താരകത്തിൻ നാട്ടിലുള്ള രാജകുമാരൻ ദേവരാജകുമാരൻ താഴെയുള്ള പുൽത്തൊട്ടിലിൽ കണ്ണു തുറന്നു കുഞ്ഞിക്കണ്ണു തുറന്നു നെഞ്ചിലെഴും സ്നേഹസാരം കണ്ണിൽ വിരിഞ്ഞു കൊച്ചുകണ്ണിൽ വിരിഞ്ഞു പുഞ്ചിരിതൻ പൊൻതിരികൾ ചുണ്ടിലണിഞ്ഞു കുഞ്ഞിച്ചുണ്ടിലണിഞ്ഞു ചുണ്ടിലണിഞ്ഞു പതിതലോകനായകന്നു പള്ളിയുറങ്ങാൻ പള്ളിയുറങ്ങാൻ സ്വൈരം പള്ളിയുറങ്ങാൻ പട്ടണിഞ്ഞ മെത്ത വെറും പാഴ്ച്ചെളിമാത്രം വെറും പാഴ്ച്ചെളിമാത്രം പുല്ലുകെട്ടിൽ പിറവികൊണ്ട ക്രിസ്തുനായകാ പ്രേമനിത്യഗായകാ - നിൻ മുല്ലമലർപ്പൂവുടലിൽ മഞ്ഞു വീണല്ലോ അന്നു മഞ്ഞു വീണല്ലോ അമ്മ വന്നു പാലു തരാൻ കേണിടുംമുന്നേ ഈ ഭൂവിനു തന്നെ അമ്മയും നീ അച്ഛനും നീ ആശ്രയവും നീ (2) ആശ്രയവും നീ ആശ്രയവും നീ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മിശിഹാനാഥന്‍
- ആലാപനം : കോറസ്, ടി എസ് കുമരേശ് | രചന : പി ഭാസ്കരൻ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ലേലം കാലേ
- ആലാപനം : എ പി കോമള | രചന : പി ഭാസ്കരൻ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കിനാവിന്റെ
- ആലാപനം : എ പി കോമള | രചന : പി ഭാസ്കരൻ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കണ്മണി കരയല്ലേ
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- വരണുണ്ടു ലാത്തി
- ആലാപനം : ടി എസ് കുമരേശ് | രചന : പി ഭാസ്കരൻ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- അപ്പോഴെ ഞാന്‍
- ആലാപനം : കമുകറ, എ പി കോമള | രചന : പി ഭാസ്കരൻ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- നന്മനിറഞ്ഞോരമ്മേ
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കരിങ്കാറു നേര്‍ത്തല്ലോ
- ആലാപനം : കമുകറ | രചന : പി ഭാസ്കരൻ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- എന്തിനു നീയിനിയും
- ആലാപനം : പി ബി ശ്രീനിവാസ് | രചന : പി ഭാസ്കരൻ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ആറ്റുമ്മണമ്മേലെ[ഉണ്ണിയാര്‍ച്ച നാടകം]
- ആലാപനം : പി ലീല, കമുകറ, എ പി കോമള | രചന : പി ഭാസ്കരൻ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍