താളം തകത്താളം ...
ചിത്രം | ഇനിയെത്ര സന്ധ്യകള്‍ (1979) |
ചലച്ചിത്ര സംവിധാനം | കെ സുകുമാരൻ നായർ |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി ജയചന്ദ്രൻ, വാണി ജയറാം, സി ഒ ആന്റോ, കാര്‍ത്തികേയന്‍ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 23, 2010 താളം തകതാളം ഇലത്താളം കൊമ്പ് കുറുങ്കുഴലൊത്തു ചേരും തകിൽ മേളം പള്ളി ശംഖൂതണ താളം തുള്ളിയുറഞ്ഞാടണ താളം ചന്ദ്രക്കല വാരിത്തൂകും ചിങ്ങക്കുളിരേകും മേളം തമ്പ്രാക്കളെഴുന്നള്ളുന്നൂ താലവനം കുളിരണിയുന്നൂ വരവേൽക്കൂ വന്നെതിരേൽക്കൂ വഴി നീളെ പൂക്കൾ വിരിക്കൂ കാറ്റത്തു കതിർക്കുലയാടീ കൈകൂപ്പി സ്തുതി ചെയ്യുന്ന നാവിന്മേൽ മുത്തു കിലുക്കി നാലുമൊഴി കുരവ മുഴക്കീ ആൽമരക്കൊമ്പിലെ പൂമരക്കൊമ്പിലെ ആൺ കിളിക്കും പെൺ കിളിക്കും താലോലം ആയിരം പീലിക്കാവടിയാടും ഈ കാടു നീളേയാഘോഷക്കോലാഹലം ! ---------------------------------- Added by devi pillai on November 29, 2010 thaalam thankathaalam ilathaalam kombu kurunkuzhalothu cherum thakil melam pallishankhoothana thaalam thulliyuranjaadana thaalam chandrakkala vaarithookum chingakkulirekum melam thambraakkalezhunnellunnu thaalavanam kuliraniyunnu varavelkku vannethirelkkoo vazhineele pookkal virikkoo kaattathu kathirkkulayaadi kaikooppi sthuthi cheyyunna naavinmel muthu kilukki naalumozhikkurava muzhakki aalmarakkombile poomarakkombile aankilikkum penkilikkum thaalolam aayiram peelikkaavadiyaadum ee kaaduneeleyaakhoshakkolaahalam |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ശ്രീവിദ്യാം [ശ്ലോകം]
- ആലാപനം : പി മാധുരി | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : ജി ദേവരാജൻ
- സംക്രമ സ്നാനം കഴിഞ്ഞു
- ആലാപനം : കെ ജെ യേശുദാസ് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : ജി ദേവരാജൻ
- ഹംസഗാനമാലപിക്കും
- ആലാപനം : പി മാധുരി | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : ജി ദേവരാജൻ
- പാലരുവീ നടുവില്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : ജി ദേവരാജൻ