Premanjanakkuri ...
Movie | Veerabhadran (1979) |
Movie Director | N Sankaran Nair |
Lyrics | LN Potti |
Music | G Devarajan |
Singers | Rajalakshmi (Old) |
Lyrics
Added by jayalakshmi.ravi@gmail.com on February 23, 2010 പ്രേമാഞ്ജനക്കുറി മായുകില്ല രോമാഞ്ചമേകിയണിഞ്ഞതല്ലേ കാലം കരിതേച്ചുമായ്ച്ചാലും അഴിയാതെന്നുള്ളിൽ തെളിഞ്ഞുനിൽക്കും (പ്രേമാഞ്ജനക്കുറി....) പ്രേമാഞ്ജനക്കുറി മായുകില്ല ഭൂതകാലത്തിലെ കയ്പ്പവല്ലി ഭാവിയിൽ മുന്തിരിച്ചാറു നൽകും നാളത്തെ ഗതികൾ മാറിയാലും ഞാനിതിൽ നിന്നൊളിച്ചോടുകില്ല (പ്രേമാഞ്ജനക്കുറി....) പ്രേമാംബരത്തിലെ അമ്പിളിയെ കാർമുകിൽ മൂടി മറച്ചാലും (പ്രേമാംബരത്തിലെ....) എൻ രാഗമന്ദമരുത്തു മെല്ലെ വീശുമ്പോഴെല്ലാം മറന്നുപോകും പ്രേമാഞ്ജനക്കുറി മായുകില്ല... ---------------------------------- Added by jayalakshmi.ravi@gmail.com on February 23, 2010 Premaanjanakkuri maayukilla romaanchamekiyaninjathalle kaalam karithechumaaychaalum azhiyaathennullil thelinjunilkkum (premaanjanakkuri....) bhoothakaalathile kayppavalli bhaaviyil munthirichaaru nalkum naalathe gathikal maariyaalum njaanithil ninnolichotukilla (premaanjanakkuri....) premaambarathile ambiliye kaarmukil mooti marachaalum en raagamandamaruthu melle veeshumbozhellaam marannupokum premaanjanakkuri maayukilla... |
Other Songs in this movie
- Karakaanaakkadal
- Singer : Suryakumar | Lyrics : LN Potti | Music : G Devarajan
- Kanna kanna
- Singer : Rajalakshmi (Old) | Lyrics : LN Potti | Music : G Devarajan
- Vadaamallippoovukale
- Singer : Suryakumar | Lyrics : LN Potti | Music : G Devarajan