ഭാവജീവികള്‍ക്കാശ്വാസ ...
ചിത്രം | അല്‍ഫോന്‍സ (1952) |
ചലച്ചിത്ര സംവിധാനം | ഒ ജെ തോട്ടാന്‍ |
ഗാനരചന | അഭയദേവ്, എന്‍ എക്സ് കുര്യന്‍ |
സംഗീതം | ടി ആര്‍ പാപ്പ |
ആലാപനം | നാഗയ്യ |
വരികള്‍
bhavajeevikalkkaashaa nilayame en parampithaavin paadame thava kaniviyalaanaay chaarthukayaam ee jeevithamaakum thoomalar njan kaikkolluka naadha snehamayam nin paavanapaadam cherkkakame hridi vaazhuka sadayam paramathinaal en jeevithame sachuthame en paramapithaavin paadame vanmahimakalellaam thaavakame ee vaibhavamellaam thaavakame nin premamanojnjam roopamidam njan kaanukayaanen jeeveshwarane kanivekuka sadayam paramathinaal en jeevithame sachuthame | ഭവജീവികള്‍ക്കാശാനിലയമേ എന്‍ പരമപിതാവിന്‍ പാദമേ (2) തവ കനിവിയലനോയു് ചാര്‍ത്തുകയാം ഈ ജീവിതമാകും തൂമലര്‍ ഞാന്‍ കൈക്കൊള്ളുക നാഥാ സ്നേഹമയം നിന്‍ പാവനപാദം ചേര്‍ക്കകമേ ഹൃദിവാഴുക സദയം പരമതിനാല്‍ എന്‍ ജീവിതമേ സച്ചുതമേ എന്‍ പരമപിതാവിന്‍ പാദമേ വന്‍മഹിമകളെല്ലാം താവകമേ ഈ വൈഭവമെല്ലാം താവകമേ നിന്‍ പ്രേമമനോജ്ഞം രൂപമീദം ഞാന്‍ കാണുകയാണെന്‍ ജീവേശ്വരനെ കനിവേകുക സദയം പരമതിനാല്‍ എന്‍ ജീവിതമേ സച്ചുതമേ എന്‍ പരമപിതാവിന്‍ പാദമേ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മാനസവീണ
- ആലാപനം : പി ലീല, മോത്തി | രചന : അഭയദേവ് | സംഗീതം : ടി ആര്‍ പാപ്പ
- വരുമോ വരുമോ
- ആലാപനം : എ പി കോമള, മോത്തി | രചന : എന്‍ എക്സ് കുര്യന്‍ | സംഗീതം : ടി ആര്‍ പാപ്പ
- അല്‍ഫോന്‍സേ അല്‍ഫോന്‍സേ
- ആലാപനം : | രചന : അഭയദേവ്, എന്‍ എക്സ് കുര്യന്‍ | സംഗീതം : ടി ആര്‍ പാപ്പ
- ആദിത്യപ്രഭപോല്‍
- ആലാപനം : | രചന : അഭയദേവ്, എന്‍ എക്സ് കുര്യന്‍ | സംഗീതം : ടി ആര്‍ പാപ്പ
- കനിയൂ ദയാനിധേ
- ആലാപനം : | രചന : അഭയദേവ്, എന്‍ എക്സ് കുര്യന്‍ | സംഗീതം : ടി ആര്‍ പാപ്പ
- നന്മ നിറഞ്ഞോരമ്മേ
- ആലാപനം : | രചന : അഭയദേവ്, എന്‍ എക്സ് കുര്യന്‍ | സംഗീതം : ടി ആര്‍ പാപ്പ
- പ്രേമജീവിത മലര്‍വാടി
- ആലാപനം : | രചന : അഭയദേവ്, എന്‍ എക്സ് കുര്യന്‍ | സംഗീതം : ടി ആര്‍ പാപ്പ
- അല്ലലമല്ലിന്റെ
- ആലാപനം : | രചന : അഭയദേവ്, എന്‍ എക്സ് കുര്യന്‍ | സംഗീതം : ടി ആര്‍ പാപ്പ
- താരമാറും ആറും ചേര്‍ന്ന
- ആലാപനം : ജാനമ്മ ഡേവിഡ് | രചന : അഭയദേവ്, എന്‍ എക്സ് കുര്യന്‍ | സംഗീതം : ടി ആര്‍ പാപ്പ
- കേള്‍ക്കുക നീ
- ആലാപനം : ജോസ് പ്രകാശ് | രചന : എന്‍ എക്സ് കുര്യന്‍ | സംഗീതം : ടി ആര്‍ പാപ്പ