View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പറന്നു പറന്നു പോ ...

ചിത്രംഇവള്‍ ഒരു നാടോടി (1979)
ചലച്ചിത്ര സംവിധാനംപി ഗോപികുമാര്‍
ഗാനരചനഡോ ഷാജഹാന്‍
സംഗീതംഎസ്‌ ഡി ശേഖര്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍


Added by Susie on December 2, 2009
പറന്നു പറന്നു പോ മറന്നു മറന്നു പോ
രാജക്കിളിയെ പ്രേമ വാനില്‍ (പറന്നു)
രാഗം പാടാത്ത രാഗം മോഹം തീരാത്ത മോഹം (രാഗം)
(പറന്നു പറന്നു)

ഓര്‍മ്മകള്‍ പുല്കീ നിമിഷ തരംഗിണി
ഈ വഴി വീണ്ടും ഒഴുകി വരുമ്പോള്‍ ഓര്‍മ്മകള്‍)
തീരങ്ങളില്‍ ഞാന്‍ ഉഴലുകയാവും (തീര)
അലകളില്‍ തിരകളില്‍ നിന്‍ മുഖം തേടി
രാഗം പാടാത്ത രാഗം മോഹം തീരാത്ത മോഹം

ഓമലേ നീയൊരു മധുര സങ്കല്പം
തേടുകയില്ല നിന്‍ സുമതല്‍പ്പം (ഓമലേ)
ചഞ്ചല മനസ്സിന്‍ ഹരിത വനത്തില്‍ (ചഞ്ചല)
മധുമതി വരിക നീ വാസന്തമായി
രാഗം പാടാത്ത രാഗം മോഹം തീരാത്ത മോഹം

----------------------------------

Added by jayalakshmi.ravi@gmail.com on March 8, 2011

Parannu parannupo marannu marannu po
raajakkiliye premavaanil
(parannu.....)
raagam paadaatha raagam
moham theeraatha moham
(raagam....)
parannu parannupo marannu marannu po
raajakkiliye premavaanil
raagam paadaatha raagam
moham theeraatha moham

ormmakal pulki nimishatharanginee
ee vazhi veendum ozhukivarumbol
(ormmakal....)
theerangalil njaanuzhalukayaavum - 2
alakalil thirakalil nin mukham thedi
raagam paadaatha raagam
moham theeraatha moham

omale neeyoru madhurasankalpam
thedukayilla nin sumathalpam
(omale....)
chanchalamanassin harithavanathil - 2
madhumathee varika nee vaasanthamaayi
raagam paadaatha raagam
moham theeraatha moham

parannu parannupo marannu marannu po
raajakkiliye premavaanil
raagam paadaatha raagam
moham theeraatha moham
(raagam....)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഹോയ്‌ ഹോയ്‌ ഹോയ്‌
ആലാപനം : വാണി ജയറാം   |   രചന : ഡോ ഷാജഹാന്‍   |   സംഗീതം : എസ്‌ ഡി ശേഖര്‍
മന്മഥ മഞ്ജരിയില്‍ പൂക്കും
ആലാപനം : എസ് ജാനകി, മലേഷ്യ വാസുദേവന്‍   |   രചന : ഡോ ഷാജഹാന്‍   |   സംഗീതം : എസ്‌ ഡി ശേഖര്‍
അനുരാഗപ്രായത്തിൽ
ആലാപനം : പി ജയചന്ദ്രൻ   |   രചന : ഡോ ഷാജഹാന്‍   |   സംഗീതം : എസ്‌ ഡി ശേഖര്‍