Madanamohanan ...
Movie | Paapathinu Maranamilla (1979) |
Movie Director | N Sankaran Nair |
Lyrics | P Bhaskaran |
Music | G Devarajan |
Singers | Santha Viswanathan |
Lyrics
Lyrics submitted by: Sreedevi Pillai madana mohanan maadhavan khanashyaama sundaran pramadanandana poovanathil muraliyoothi kanakanoopura shinjitham chinnum sakhikalumaayi viravilaadumaa raasanarthanam kannil kaanenam nirukayil ninnum ilakiyaadunna neelappeelikalum vadanabimbavum kazhuthile vanamaalayum maniyum nadanamaadumbol chalithamaakunna peethavasthravum madhura mandasmeravumaayente mizhi nukarenam kalamozhiyaam raadhikayude paribhavam neekkaan kaliparanjum karunayodu than kanmunayerinjum nayanaramyamaam devanarthanaleelayaadiyum nalina lochanan kezhavanennum sharanamaakanam | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മദന മോഹനൻ മാധവൻ ഘനശ്യാമ സുന്ദരൻ പ്രമദനന്ദന പൂവനത്തിൽ മുരളിയൂതി കനക നൂപുര ശിഞ്ജിതം ചിന്നും സഖികളുമായി വിരവിലാടുമാ രാസനർത്തനം കണ്ണിൽ കാണേണം നിറുകയിൽ നിന്നും ഇളകിയാടുന്ന നീലപ്പീലികളും വദനബിംബവും കഴുത്തിലെ വനമാലയും മണിയും നടനമാടുമ്പോൾ ചലിതമാകുന്ന പീത വസ്ത്രവും മധുര മന്ദസ്മേരവുമായെന്റെ മിഴി നുകരേണം കളമൊഴിയാം രാധികയുടെ പരിഭവം നീക്കാൻ കളി പറഞ്ഞും കരുണയോടു തൻ കണ്മുനയെറിഞ്ഞും നയനരമ്യമാം ദേവനർത്തനലീലയാടിയും നളിനലോചനൻ കേശവനെന്നും ശരണമാകണം |
Other Songs in this movie
- Dheera sameere yamunatheere
- Singer : P Madhuri | Lyrics : Jayadevar | Music : G Devarajan
- Onnaakum arumalaykku
- Singer : P Jayachandran, P Madhuri | Lyrics : Vayalar | Music : G Devarajan
- Vedaanthathinu thala narachu
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan