View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സുഗമ സംഗീതം തുളുമ്പും ...

ചിത്രംവാടകവീട് (1979)
ചലച്ചിത്ര സംവിധാനംമോഹൻ
ഗാനരചനബിച്ചു തിരുമല
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംഎസ് ജാനകി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Lyrics submitted by: Sreedevi Pillai

sugamasangeetham thulumbum
sundaramaamoru thamburuvil
sugamasangeetham thulumbum
sundaramaamoru thamburuvil
aa swaramanjarikal thazhukividartan
viralmuna thedukayaayirunnu
viralmuna thedukayaayirunnu

thaalam viriyum thalirviral kandu
thamburu pulakam kondu
orunaal thamburu pulakam kondu
thanthikal thaane sruthiyilalinju
naadalayangalunarnnu avayil
naadalayangalunarnnu
aa.........

meettum munpe virammunapole
thamburu thalarukayaayi
ullil nombaramunarukayaayi
viralpoyaalum thanthiyiliniyum
sruthiyum thaalavumozhukum
athilee naadabrahmamozhukum
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

സുഗമസംഗീതം തുളുമ്പും
സുന്ദരമാമൊരു തംബുരുവില്‍ - ആ
സ്വരമഞ്ജരിയിൽ തഴുകിവിടര്‍ത്തുവാൻ
വിരല്‍മുന തേടുകയായിരുന്നു

താളം വിരിയും തളിര്‍വിരല്‍ കണ്ടു
തംബുരു പുളകം കൊണ്ടു - ഒരുനാള്‍
തംബുരു പുളകം കൊണ്ടു
തന്തികള്‍ താനേ ശ്രുതിയിലലിഞ്ഞു
നാദലയങ്ങളുണര്‍ന്നു - അവയില്‍
നാദലയങ്ങളുണര്‍ന്നു...

മീട്ടും മുമ്പേ വിരല്‍മുനപോലെ
തംബുരു തളരുകയായി - ഉള്ളില്‍
നൊമ്പരമുണരുകയായി
വിരല്‍ പോയാലും തന്തിയിലിനിയും
ശ്രുതിയും താളവുമൊഴുകും - അതിലീ-
നാദബ്രഹ്മമൊഴുകും...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആയിരം സുഗന്ധ
ആലാപനം : പി ജയചന്ദ്രൻ   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
മാരിവില്ലിന്റെ പന്തൽ
ആലാപനം : വാണി ജയറാം   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍