View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മഴ പെയ്തു ...

ചിത്രംലജ്ജാവതി (1979)
ചലച്ചിത്ര സംവിധാനംജി പ്രേംകുമാർ
ഗാനരചനഅന്‍വര്‍ സുബൈര്‍
സംഗീതംകെ ജെ ജോയ്‌
ആലാപനംപി സുശീല, പി ജയചന്ദ്രൻ

വരികള്‍

Lyrics submitted by: Joseph Andrews

Added by devi pillai on January 8, 2010

(M) അ.. അഹഹാ... അഹഹാ.. അഹഹാ.. ഹാ.. ഹാ.. ഹാ..
(F) ഒ.ഒ.ഒ.ഹാ..അഹഹാ... അഹഹാ.. അഹഹാ.. ഹാ.. ഹാ.. ഹാ..

(M) മഴപെയ്തു പെയ്തു മണ്ണുകുളിര്‍ത്തു
മല്ലീശരനെയ്തെയ്തെന്‍ മനം കുളിര്‍ത്തു (2)
(F) ഹൃദയസരസ്സിലേ.... കളഹംസമേ....
മല്ലീശരനെയ്തെയ്തെന്‍ മനം കുളിര്‍ത്തു
മല്ലീശരനെയ്തെയ്തെന്‍ മനം കുളിര്‍ത്തു
(M+F) മഴപെയ്തു പെയ്തു മണ്ണുകുളിര്‍ത്തു
മല്ലീശരനെയ്തെയ്തെന്‍ മനം കുളിര്‍ത്തു
മല്ലീശരനെയ്തെയ്തെന്‍ മനം കുളിര്‍ത്തു

(M) പച്ചച്ച പാടത്തെ പനംതത്തയോ
പഞ്ചവര്‍ണ്ണമിണങ്ങും പൈങ്കിളിയോ (2)
(F) പനംതത്തയല്ല പൈങ്കിളിയല്ല ഞാനീ
പാട്ടുകാരനെ തൊഴും കളിത്തോഴിയല്ലൊ (2)
(M) മഴപെയ്തു പെയ്തു മണ്ണുകുളിര്‍ത്തു
മല്ലീശരനെയ്തെയ്തെന്‍ മനം കുളിര്‍ത്തു
മല്ലീശരനെയ്തെയ്തെന്‍ മനം കുളിര്‍ത്തു

(F) ഓര്‍മ്മവെച്ച നാള്‍ മുതല്‍ ഇന്നോളമെന്നുടെ
ഓര്‍മ്മയിലെന്നെന്നും ദീപുവേട്ടനല്ലേ (2)
(M) ഓര്‍ത്തിരിക്കും നിന്നെമാത്രം ഈ സന്ധ്യയില്‍
ഓമനേ നീയെൻ സ്വന്തമല്ലേ (2)

(F) മഴപെയ്തു പെയ്തു മണ്ണുകുളിര്‍ത്തു
മല്ലീശരനെയ്തെയ്തെന്‍ മനം കുളിര്‍ത്തു
മല്ലീശരനെയ്തെയ്തെന്‍ മനം കുളിര്‍ത്തു
(M) ഹൃദയസരസ്സിലേ.... കളഹംസമേ....
മല്ലീശരനെയ്തെയ്തെന്‍ മനം കുളിര്‍ത്തു
മല്ലീശരനെയ്തെയ്തെന്‍ മനം കുളിര്‍ത്തു

(M+F) ഹുഹുഹും..ഹുഹുഹും..ഹുഹു..ഹും..ഹും..ഹും..
ഹുഹു.. ഹും....................................................

----------------------------------


Added by devi pillai on July 3, 2008

aahaha.....ahaha....
ooo....ohoho ohoho oho.....

mazha peythu peythu mannu kulirthu
malleesaraneytheythen manam kulirthu...
hridayasarasiile... kalahamsame ....
malleesaraneytheythen manam kulirthu..

paachacha paadathe panam thathayo
panchavarnaminangum painkiliyo
panamthathayalla painkiliyalla
njaanee paattukarane thozhum kalithozhiyallo.....
mazhapeythu..........

ormavecha naal muthal innolamennude
ormayilennennum dipuettanalle
orthirikkum ninne mathram ee sandhyayil
omane neeyen swanthamalle?
mazhapeythu peythu.........
വരികള്‍ ചേര്‍ത്തത്: ജോസഫ് ആൻഡ്രൂസ്



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്വർഗ്ഗം സുവർണ്ണ സ്വർഗ്ഗം
ആലാപനം : കെ ജെ യേശുദാസ്   |   രചന : അന്‍വര്‍ സുബൈര്‍   |   സംഗീതം : കെ ജെ ജോയ്‌