Daivam chirikkunnu ...
Movie | Amrithachumbanam (1979) |
Movie Director | P Venu |
Lyrics | Yusufali Kecheri |
Music | G Devarajan |
Singers | P Madhuri |
Lyrics
Added by Sreekumar.M.Panicker on April 23, 2010 ദൈവം ചിരിക്കുന്നു നിന്നില്‍ക്കൂടി സ്വര്‍ഗം തുറക്കുന്നു നിന്നില്‍ക്കൂടി ആശ തന്‍ നാമ്പേ ആനന്ദക്കാമ്പേ ഉറങ്ങു നീ മണിത്തിടമ്പേ (ദൈവം) മാനത്തിന്‍ മുറ്റത്തെ മലര്‍ മുല്ല പൂത്തു മനസ്സിലെ മോഹവും പൂത്തു നീവന്ന നാള്‍ മുതല്‍ ആത്മാവിന്‍ സരസ്സില്‍ നീലാരവിന്ദങ്ങള്‍ പൂത്തു (ആ .....) (ദൈവം) അമ്പിളി മാമന്റെ മടിത്തട്ടിലിരിക്കും മാനിളം കുഞ്ഞിനെപ്പോലെ കണ്മണി നീയെന്റെ മാറില്‍ മയങ്ങുമ്പോള്‍ കണ്ണന്റെ വനമാല പോലെ (ആ .....) (ദൈവം) ---------------------------------- Added by Susie on May 24, 2010 daivam chirikkunnu ninnilkkoodi swarggam thurakkunnu ninnilkkoodi aasha than naambe aanandakkaambe urangoo nee manithidampe (daivam) maanathin muttathe malarmulla poothu manassile mohavum poothu nee vana naal muthal aathmaavin sarassil neelaaravindangal poothu...Aa... (daivam) ampili maamante madithattilirikkum maanilam kunjineppole kanmani neeyente maaril mayangumpol kannante vanamaala pole ..Aa... (daivam) |
Other Songs in this movie
- Udayasooryathilakam
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : G Devarajan
- Aadya chumbanam
- Singer : P Jayachandran, Chorus | Lyrics : Yusufali Kecheri | Music : G Devarajan