Bhagavathippattuduthu ...
Movie | Kaalam Kaathu Ninnilla (1979) |
Movie Director | AB Raj |
Lyrics | Mankombu Gopalakrishnan |
Music | AT Ummer |
Singers | KJ Yesudas |
Lyrics
Added by devi pillai on December 31, 2008 bhagavathippattuduthu bhasma chandanakkuriyaninju swarggavadhuchamayunna bhoomidevi ninte pachila manimalika thurannu vaykku ninte pushpadalakkumbil enikku nalkoo swapnajaalachirakadichu chithravarnnakkudavirichu vennilaavu polorungum manavaatti ninte manmadhashayanamancham enikkorukku aa kanniyilam choodenikku pankuveykku (bhagavathi...) kaalilkaanchana chilanka ketti kadinjool naanathin kulirumaayi thaalamittozhukivarum thaarunyame ninte muthanikkumilakalenikkutharu aa munthirichundinayaal salkkarikku (bhagavathippattuduthu..) ---------------------------------- Added by Susie on October 1, 2009 ഭഗവതിപ്പട്ടുടുത്ത് ഭസ്മ ചന്ദനക്കുറിയണിഞ്ഞ് സ്വർഗ്ഗവധുചമയുന്ന ഭൂമിദേവി നിന്റെ പച്ചില മണിമാളിക തുറന്നു വയ്ക്കൂ നിന്റെ പുഷ്പദളക്കുമ്പിൾ എനിക്കു നൽകൂ എനിക്കു നൽകൂ (ഭഗവതി) സ്വപ്നജാലച്ചിറകടിച്ചു ചിത്രവർണ്ണക്കുടവിരിച്ചു വെണ്ണിലാവു പോലൊരുങ്ങും മണവാട്ടീ നിന്റെ മന്മഥശയനമഞ്ചം എനിക്കൊരുക്കൂ ആ കന്നിയിളം ചൂടെനിക്കു പങ്കുവെയ്ക്കൂ (ഭഗവതി...) കാലിൽ കാഞ്ചന ചിലങ്ക കെട്ടി കടിഞ്ഞൂൽ നാണത്തിൻ കുളിരുമായി താളമിട്ടൊഴുകിവരും താരുണ്യമേ നിന്റെ മുത്തണിക്കുമിളകളെനിക്കുതരൂ ആ മുന്തിരിച്ചുണ്ടിണയാൽ സൽക്കരിക്കൂ (ഭഗവതിപ്പട്ടുടുത്തു..) |
Other Songs in this movie
- Manjalakalil
- Singer : Vani Jairam | Lyrics : Mankombu Gopalakrishnan | Music : AT Ummer
- Mavelippaattinte
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : AT Ummer
- Punchiriyo
- Singer : P Jayachandran | Lyrics : Mankombu Gopalakrishnan | Music : AT Ummer
- Swargamundenkil
- Singer : Vani Jairam | Lyrics : Mankombu Gopalakrishnan | Music : AT Ummer
- Kanwa kanyake
- Singer : Jolly Abraham | Lyrics : Chirayinkeezhu Ramakrishnan Nair | Music : AT Ummer