View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മോഹം ഇതളിട്ട പൂവു ...

ചിത്രംതേന്‍ തുള്ളി (1979)
ചലച്ചിത്ര സംവിധാനംകെ പി കുമാരന്‍
ഗാനരചനപി ടി അബ്ദുറഹ്‌മാന്‍
സംഗീതംകെ രാഘവന്‍
ആലാപനംപി സുശീല

വരികള്‍

Added by jayalakshmi.ravi@gmail.com on February 17, 2010

മോഹമിതളിട്ട പൂവ്
ദാഹാര്‍ത്തമാമൊരു നാവ്
പൂവിതളില്‍ നിന്നിറ്റീ നാവിലലിയാരാഞ്ഞ
തേന്‍തുള്ളി എന്നില്‍ കിനാവ്
മോഹമിതളിട്ട പൂവ്

നഭസ്സിന്റെ വീണയില്‍ ധ്വനി തുളുമ്പീ
മകരന്ദ ബിന്ദുവില്‍ കടലിരമ്പീ
ഒരു ഞൊടിയിടയില്‍ ഇടിമുഴങ്ങീ
അപരലോകത്തില്‍ പൊയ് ഞാനമര്‍ന്നു
(മോഹമിതളിട്ട പൂവ്.......)

ഇരുവര്‍ണ്ണത്തുകിലാകും രാപ്പകലാല്‍
എന്നെ പുതയ്ക്കാതെ ഓടിയപ്പോള്‍
ഹൃദയത്തിലോളം തുളുമ്പുമെന്നോര്‍മ്മയില്‍
മധുരമോ കയ്പ്പോ മനംമടുപ്പോ...
(മോഹമിതളിട്ട പൂവ്.......) 

----------------------------------

Added by jayalakshmi.ravi@gmail.com on February 17, 2010

Mohamithalitta poovu
daahaarthamaanoru naavu
poovithalil ninnittee naavilaliyaanaaraanja
theinthulli ennil kinaavu
mohamithalitta poovu

nabhassinte veenayil dhwani thulumbee
makarandabinduvil katalirambee
oru njotiyitayil itumuzhangee
aparalokathilpoy njaanamarnnoo...
(mohamithalitta poovu.......)

iruvarnnathukilaakum raappakalaal
enne puthakkaathe otiyappol
hrudaythilolam thumbumennormayil
madhuramo kayppo manammatuppo
(mohamithalitta poovu.....)  


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓത്തുപള്ളിയില്‍
ആലാപനം : വി ടി മുരളി   |   രചന : പി ടി അബ്ദുറഹ്‌മാന്‍   |   സംഗീതം : കെ രാഘവന്‍
കാലത്തെ ജയിക്കുവാന്‍
ആലാപനം : വി ടി മുരളി   |   രചന : പി ടി അബ്ദുറഹ്‌മാന്‍   |   സംഗീതം : കെ രാഘവന്‍
മൊയ്തീന്‍ മാല
ആലാപനം : എ ഉമ്മർകുട്ടി   |   രചന : കാസി മുഹമ്മദ്   |   സംഗീതം : കെ രാഘവന്‍