View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സ്വര്‍ഗവാതില്‍ തുറന്നു ...

ചിത്രംകൗമാരപ്പ്രായം (1979)
ചലച്ചിത്ര സംവിധാനംകെ എസ് ഗോപാലകൃഷ്ണന്‍
ഗാനരചനചുനക്കര രാമന്‍കുട്ടി
സംഗീതംശ്യാം
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Added by jayalakshmi.ravi@gmail.com on February 6, 2010

സ്വര്‍ഗ്ഗവാതില്‍ തുറന്നു സ്വപ്നറാണികള്‍ വന്നു
മധുരഗീതങ്ങള്‍ പാടി മദനനര്‍ത്തനം ആടി
(സ്വര്‍ഗ്ഗവാതില്‍.....)

ആയിരം ചിരിയുമായ് സ്വപ്നങ്ങള്‍
ആനന്ദക്കുളിരുള്ള സത്യങ്ങള്‍
ഒഴുകിയൊഴുകി വരും മുന്‍പില്‍
ചിരിച്ചു ചിരിച്ചു വരും പിന്നില്‍
ഓഹോ നീ ഓടിവാ ആഹാ നീ പാടിവാ
റ്റൂ റ്റൂ റ്റൂ റ്റൂ റ്റൂ റ്റൂ...
(സ്വര്‍ഗ്ഗവാതില്‍......)

ലഹരിയ്ക്കും ജീവിത താളത്തില്‍
വിഹരിയ്ക്കൂ വീഞ്ഞിന്റെ മേളത്തില്‍
മറന്നു മറന്നുപോം ദുഃഖം
പറന്നു പറന്നുപോം ദുഃഖം
ഓഹോ നീ ഓടിവാ ആഹാ നീ പാടിവാ
റ്റൂ റ്റൂ റ്റൂ റ്റൂ റ്റൂ റ്റൂ...
(സ്വര്‍ഗ്ഗവാതില്‍......) 


----------------------------------

Added by jayalakshmi.ravi@gmail.com on February 6, 2010

Swarggavaathil thurannu swapnaraanikal vannu
madhurageethangal paati madananarthanam aati
(swarggavaathil......)

aayiram chiriyumaay swapnangal
aanandakkulirulla sathyangal
ozhukiyozhuki varum munpil
chirichu chirichu varum pinnil
oho nee otivaa aahaa nee paativaa
to to to to to....
(swarggavaathil.....)

laharikkum jeevitha thaalathil
vihariykkoo veenjinte melathil
marannu marannupom dukham
parannu parannupom dukham
oho nee otivaa aahaa nee paativaa...
to to to to to....
(swarggavaathil.....) 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാവേരി നദിക്കരയിൽ വളർന്ന കന്യകയോ
ആലാപനം : ജോളി അബ്രഹാം   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : ശ്യാം
ഈ രാവിൽ ഞാൻ
ആലാപനം : എസ് ജാനകി   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : ശ്യാം
മകരസംക്രമരാത്രിയിൽ
ആലാപനം : വാണി ജയറാം, ജോളി അബ്രഹാം   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : ശ്യാം