View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ലീലാതിലകമണിഞ്ഞു ...

ചിത്രംഇരുമ്പഴികള്‍ (1979)
ചലച്ചിത്ര സംവിധാനംഎ ബി രാജ്
ഗാനരചനആര്‍ കെ ദാമോദരന്‍
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംകെ ജെ യേശുദാസ്, കോറസ്‌

വരികള്‍

Added by jayalakshmi.ravi@gmail.com on February 24, 2010

ആ..ആ...ആ..ആ....
ലീലാതിലകമണിഞ്ഞു വരും ലലനാമണി കൈരളീ....
ലീലാതിലകമണിഞ്ഞു വരും ലലനാമണി കൈരളീ നിന്റെ
നാലമ്പലത്തിൻ നടയിൽ ഇന്നും കാലം കളമെഴുതി
വർണ്ണവസന്തകാലം കളമെഴുതി
ലീലാതിലകമണിഞ്ഞു വരും ലലനാമണി കൈരളീ...
ഹരിഃശ്രീ ഗണപതയെ നമഃ....

കന്നുപൂട്ടും കർഷകതരുണനെ കന്നായ്‌ കാണും കാടത്തമേ....
ഏഴയാം തൊഴിലാളി വർഗ്ഗത്തിനെന്നും ഏഴരശ്ശനി നൽകും ജന്മിത്തമേ ..
ഭാരതമക്കൾതന്നാത്മാവു പേറുന്ന ഭാരമിറക്കാൻ അത്താണിയെവിടെ....
ഭാരമിറക്കാൻ അത്താണിയെവിടെ....
ആ...ആ...ആ...ആ.....

സന്ധ്യപൂക്കും പ്രപഞ്ചക്കാവിലെ സത്യമാകും ചൈതന്യമേ...
ആശ്രയമഗതികൾക്കന്യൂനം നൽകുന്ന അക്ഷയജ്യോതിസ്സാമെൻ ദൈവമേ...
നീറും മനസ്സുമായ്‌ നിൽക്കുന്ന മർത്ത്യനു നീയല്ലാതോരാനന്ദമെവിടെ....
നീയല്ലാതോരാനന്ദമെവിടെ....
ഓം അഗ്നിശ്ചമാമന്യുശ്ച മന്യുമതയശ്ചമന്യു കൃതേഭ്യഃ
പാതേഭ്യോരശ്ചന്താം യാഹ്ന പാപമകാരിഷം
 

----------------------------------

Added by jayalakshmi.ravi@gmail.com on February 24, 2010

Aa..aa...aa..aa....
Leelaathilakamaninju varum.... lalanaamani kairalee....
leelaathilakamaninju varum lalanaamani kairaliee ninte
naalambalathin natayil innum kaalam kalamezhuthi
varnnavasanthakaalam kalamezhuthi.....
leelaathilakamaninju varum lalanaamani kairalee...
Harisree Ganapathaye Namaha....

kannupoottum karshakatharunane kannaay kaanum kaatathame....
ezhayaam thozhilaali varggathinennum ezharasshani nalkum janmithame ..
bhaarathamakkalthannaathmaavu perunna bhaaramirakkaan athaaniyevite....
bhaaramirakkaan athaaniyevite....
aa....aa...aa...aa.....

sandhyapookkum prapanchakkaavile sathyamaakum chaithanyame...
aashrayamagathikalkkanyoonam nalkunna akshayajyothissaamen daivame...
neerum manassumaay nilkkunna marthyanu neeyallaathoraanandamevite....
neeyallaathoraanandamevite....
Om agnistchamaamanyutcha manyumathayatchamanyu kruthebhyaha
paathebhyoratchanthaam yaahna paapamakaarisham


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചെറുകിളിയെ
ആലാപനം : വാണി ജയറാം   |   രചന : ആര്‍ കെ ദാമോദരന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
പ്രമദവനത്തില്‍ ഋതുമതിപ്പൂ
ആലാപനം : എസ് ജാനകി   |   രചന : ആര്‍ കെ ദാമോദരന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ഇന്ദ്രീവരങ്ങളിമതുറന്നു
ആലാപനം : കെ ജെ യേശുദാസ്, ജെൻസി   |   രചന : ആര്‍ കെ ദാമോദരന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
മിണ്ടാപ്പെണ്ണേ മണ്ടിപ്പെണ്ണേ
ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം, കോറസ്‌   |   രചന : ആര്‍ കെ ദാമോദരന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍