View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രാത്രി ശിശിര രാത്രി ...

ചിത്രംലൗലി (1979)
ചലച്ചിത്ര സംവിധാനംഎന്‍ ശങ്കരന്‍ നായര്‍
ഗാനരചനടി വി ഗോപാലകൃഷ്ണന്‍
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംഎസ് ജാനകി

വരികള്‍

Added by devi pillai on July 8, 2008
രാത്രി ശിശിര രാത്രി
രക്തനക്ഷത്ര മിഴികളിലെന്തേ
തപ്തബാഷ്പ ബിന്ദുക്കളോ?
നീയും കരയുകയോ കരയുകയോ?

സങ്കല്പസൌഭാഗ്യ ചിന്തകളില്‍
സര്‍വ്വം സത്യമായ് കണ്ടവള്‍ ഞാന്‍
വിധിയുടെ ചതുരംഗക്കള്ളികളില്‍(2)
വെറുമൊരു കരുവായ് തീര്‍ന്നു ഞാന്‍
കരുവായ് തീര്‍ന്നു ഞാന്‍
രാത്രി ശിശിര രാത്രി....

സര്‍പ്പങ്ങളുറങ്ങുന്ന താഴ്വരയില്‍
സ്വര്‍ഗ്ഗങ്ങള്‍ തേടി വന്നവള്‍ ഞാന്‍
വിഷമുനയേറ്റൊരു ഹൃദയവുമായ്(2)
വിഷാദവതിയായ് നില്‍പ്പൂ ഞാന്‍
വിഷാദവതിയായ് നില്‍പ്പൂ ഞാന്‍
രാത്രി ശിശിര രാത്രി....

----------------------------------

Added by devi pillai on July 8, 2008
rathri sisira rathri
rakthanakshathra mizhikalilenthe
thapthabashpa bindukkalo
neeyum karayukayo karayukayo?

sankalppa soubhagya chinthakalil
sarvam sathyamaay kandaval njaan
vidhiyude chathuranga kallikalil(2)
verumoru karuvaayi theernnu njaan
karuvaay theernnu njaan
raathri..........

sarppangalurangunna thazhvarayil
swargangal thedi vannaval njan
vishamunayettoru hridayavumaay(2)
vishaadavathiyaay nilppu njaan
vishaadavathiyaay nilppu njaan
raathri.........


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അസ്തമനക്കടലിന്റെ
ആലാപനം : കെ ജെ യേശുദാസ്, ജെൻസി   |   രചന : ടി വി ഗോപാലകൃഷ്ണന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ഇന്നത്തെ രാത്രിക്കു
ആലാപനം : എസ് ജാനകി   |   രചന : ടി വി ഗോപാലകൃഷ്ണന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
എല്ലാ ദുഃഖവും എനിക്കു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ടി വി ഗോപാലകൃഷ്ണന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍