View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഈ അലാവുദ്ദീനിൻ ...

ചിത്രംഅലാവുദ്ദീനും അല്‍ഭുതവിളക്കും (1979)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്

വരികള്‍


Added by Susie on September 28, 2009
 

ആ...
ഈ അലാവുദ്ദീനിൻ സൗഭാഗ്യ വനിയിൽ വിടർന്ന തേൻ മലരേ
മധു നിറഞ്ഞ നിൻ മൃദു ദലങ്ങളിൽ വന്ന വണ്ടാണു ഞാൻ പൊൻ മലരേ
മലരേ
ഈ അലാവുദ്ദീനിൻ സൗഭാഗ്യ വനിയിൽ വിടർന്ന തേൻ മലരേ
മധു നിറഞ്ഞ നിൻ മൃദു ദലങ്ങളിൽ വന്ന വണ്ടാണു ഞാൻ പൊൻ മലരേ
മലരേ

ഒളി ഇരവിനേകും മണിക്കവിളോ അതിൽ പ്രണയമെന്ന പൂവിതളോ (2)
തങ്കക്കതിരാണോ തിങ്കൾ കുളിരാണോ മധുമാസം വിടർത്തുന്ന തളിരാണോ
പറയൂ...അഴകേ...രോഷിനി (ഈ അലാവുദ്ദീനിൻ)

സ്വർണ്ണച്ചിറകു വീശി വന്ന കിളിയോ സ്വർഗ്ഗ വിളക്കിലുണർന്ന പൊന്നൊളിയോ(2)
അന്നപ്പിടയാണോ വർണ്ണക്കൊടിയാണോ മണിമാരൻ തൊടുക്കുന്ന ശരമാണോ
പറയൂ...അഴകേ...രോഷിനി

ഈ അലാവുദ്ദീനിൻ സൗഭാഗ്യ വനിയിൽ വിടർന്ന തേൻ മലരേ
മധു നിറഞ്ഞ നിൻ മൃദു ദലങ്ങളിൽ വന്ന വണ്ടാണു ഞാൻ പൊൻ മലരേ
മലരേ


----------------------------------

Added by jayalakshmi.ravi@gmail.com on March 8, 2011

Aa....aa...aa....
Ee alaavuddeenin soubhaagyavaniyil
vidarnna thenmalare
madhuniranja nin mrududalangalil
vanna vandaanu njaan ponmalare
malare
(ee alaavuddeenin.....)

oli iravinekum manivilakko athil
pranayanamenna poovithalo
(oli iravinekum....)
thankakkathiraano thinkalkkuliraano
madhumaasam vidarthunna thaliraano
parayoo azhake roshnee
(ee alaavuddeenin.....)

swarnnachiraku veeshivanna kiliyo
swarggavilakkilunarnna ponnoliyo
(swarnnachiraku....)
annappidayaano varnnakkodiyaano
manimaaran thodukkunna sharamaano
paarayoo azhake roshnee
(ee alaavuddeenin.....)
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പുഷ്പമേ ചുവന്ന കവിളില്‍
ആലാപനം : വാണി ജയറാം   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
മാരന്‍ കൊരുത്ത മാല
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
ശൃംഗാരപ്പൊന്‍കിണ്ണം
ആലാപനം : വാണി ജയറാം   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
ചന്ദനം കടഞ്ഞെടുത്ത
ആലാപനം : പി മാധുരി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
മധുരാംഗികളേ
ആലാപനം : പി സുശീല   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ