Mandaarappunchiri ...
Movie | Thankakkudam (1965) |
Movie Director | SS Rajan |
Lyrics | P Bhaskaran |
Music | MS Baburaj |
Singers | KP Udayabhanu |
Lyrics
Lyrics submitted by: Ajay Menon manthaara punchiri pookkaL niRachchoru punnaara thankakkuTamallae kaNNezhuthenthinu kanaka vaLayenthinu kanTaal aarum kothikkumalloa (manthaara..) muttukaL kuththi nin khalbil kaLikkunna muththoaLi painkiLi kaNmaNikku (2) pattuTuppenthinu paadasaram enthinu kettaan aarum kothikkumalloa (2) (manthaara..) Rabbinte thiruvuLLam mataarum kaeLkkaathe kalpichchu thannoru kaniyallae (2) poomeththayenthino puthuvirippenthino ee maaRilaeti uRakkumalloa (2) (manthaara..(2)) | വരികള്‍ ചേര്‍ത്തത്: ജയ് മോഹന്‍ മന്ദാര പുഞ്ചിരി പൂക്കള്‍ നിറച്ചൊരു പുന്നാര തങ്കക്കുടമല്ലേ കണ്ണെഴുതെന്തിനു കനക വളയെന്തിനു കണ്ടാല്‍ ആരും കൊതിക്കുമല്ലോ (മന്ദാര..) മുട്ടുകള്‍ കുത്തി നിന്‍ ഖല്‍ബില്‍ കളിക്കുന്ന മുത്തോളി പൈങ്കിളി കണ്മണിക്കു (2) പട്ടുടുപ്പെന്തിനു പാദസരം എന്തിനു കെട്ടാന്‍ ആരും കൊതിക്കുമല്ലോ (2) (മന്ദാര..) റബ്ബിന്റെ തിരുവുള്ളം മറ്റാരും കേള്‍ക്കാതെ കല്‍പിച്ചു തന്നൊരു കനിയല്ലേ (2) പൂമെത്തയെന്തിനൊ പുതുവിരിപ്പെന്തിനൊ ഈ മാറിലേറ്റി ഉറക്കുമല്ലോ (2) (മന്ദാര..(2)) |
Other Songs in this movie
- Madhurikkum Maathalappazhamaanu
- Singer : S Janaki | Lyrics : P Bhaskaran | Music : MS Baburaj
- Malayalathil Pennilla
- Singer : LR Eeswari, Chorus | Lyrics : P Bhaskaran | Music : MS Baburaj
- Yesunaayaka Deva
- Singer : P Susheela, Kamukara | Lyrics : P Bhaskaran | Music : MS Baburaj
- Kozhikkottangaadeele
- Singer : Mehboob | Lyrics : P Bhaskaran | Music : MS Baburaj
- Padachavan Valarthunnua
- Singer : KJ Yesudas | Lyrics : P Bhaskaran | Music : MS Baburaj
- Madhurikkum Maathala [Pathos ]
- Singer : S Janaki | Lyrics : P Bhaskaran | Music : MS Baburaj