View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മേടമാസക്കാലം ...

ചിത്രംഎനിക്കു ഞാൻ സ്വന്തം (1979)
ചലച്ചിത്ര സംവിധാനംപി ചന്ദ്രകുമാര്‍
ഗാനരചനബിച്ചു തിരുമല
സംഗീതംശ്യാം
ആലാപനംഎസ് ജാനകി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Lyrics submitted by: Sreedevi Pillai

Medamasakkalam, meni pootha neram
sankalpa maaya theeram, thedumen munnil poroo devaa
(Medamasakkalam...)

niram mangi ninnalum, nisagandhiyennalum
vilambum vikaarangal thumbikku polum
niram mangi ninnalum, nisagandhiyennalum
vilambum vikaarangal thumbikku polum
nikunjangal poothu nilkkum, manassinte vaadiyil
vishukkala megham polum, chirikkunna velayil
ninakkayi enneyennum nivedichu nilppu njaan
ninakkayi enneyennum nivedichu nilppu njaan
(Medamasakkalam...)

vasantham maranjaalum, sugandham kuranjaalum
thudikkum paraagangal, thulassikku polum
vasantham maranjaalum, sugandham kuranjaalum
thudikkum paraagangal, thulassikku polum
namukkayi ennumennum thalirkkunnu poovanam
kilippattu paadum thennal thalodunnu saadaram
ninakkayi janma janmam virikkunnu maanasam
ninakkayi janma janmam virikkunnu maanasam
(Medamasakkalam...)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

മേടമാസക്കാലം മേനി പൂത്ത നേരം
സങ്കല്പ മായാതീരം തേടുമെൻ മുന്നിൽ
പോരൂ ദേവാ...

നിറം മങ്ങി നിന്നാലും
നിശാഗന്ധിയെന്നാലും
വിളമ്പും ബികാരങ്ങൾ
തുമ്പിയ്ക്കു പോലും
നികുഞ്ജങ്ങൾ പൂത്തു നിൽക്കും മനസ്സിന്റെ വാടിയിൽ
വിഷുക്കാലമേഘം പോലും ചിരിയ്ക്കുന്ന വേളയിൽ
നിനക്കായി എന്നെയെന്നും നിവേദിച്ചു നില്പുഞാൻ

വസന്തം മറഞ്ഞാലും
സുഗന്ധം കുറഞ്ഞാലും
തുടിയ്ക്കും പരാഗങ്ങൾ
തുളസിയ്ക്കു പോലും
നമുക്കായി എന്നുമെന്നും തളിർക്കുന്നു പൂവനം
കിളിപ്പാട്ടു മൂളും തെന്നൽ തലോടുന്നു സാദരം
നിനക്കായി ജന്മജന്മം മിടിയ്ക്കുന്നു മാനസം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൂവിരിഞ്ഞല്ലോ
ആലാപനം : കെ ജെ യേശുദാസ്, കൗസല്യ   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : ശ്യാം
മേളം ഉന്മാദ താളം
ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
മിന്നാമിന്നി പൂമിഴി
ആലാപനം : ജോളി അബ്രഹാം   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
പറകൊട്ടി താളം തട്ടി
ആലാപനം : എസ്‌ പി ബാലസുബ്രഹ്മണ്യം, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം