മിന്നാമിന്നി പൂമിഴി ...
ചിത്രം | എനിക്കു ഞാൻ സ്വന്തം (1979) |
ചലച്ചിത്ര സംവിധാനം | പി ചന്ദ്രകുമാര്‍ |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | ശ്യാം |
ആലാപനം | ജോളി അബ്രഹാം |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ് |
വരികള്‍
Lyrics submitted by: Jija Subramanian Minnaminni poo mizhikalil minnunna neram (2) kanakaniram kavilinayil kalarunna naalil (2) muLaykkum manassil madanavikaaram (minnaaminni..) Thaarudalil poonchodiyil thenurayumpol oru kumpil thoomadhuram nee kadam tharoo (2) thani thanka meniyil thilakkunna praayame (2) vilaasalolayaayozhukuym oru cherupuzha neeyazhake (Minnaaminni..) Ninnarikil nee pakarum poonkulirelkkan priyathozhi chaarumukhee neeyidam tharoo (2) nunakkuzhippookkalil olikkunna naaname (2) vinoda keliyaadi varoo oru kulirala neeyamale (minnaaminni...) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ മിന്നാമിന്നി പൂമിഴികളിൽ മിന്നുന്ന നേരം കനകനിറം കവിളിണയിൽ കലരുന്ന നാളിൽ മുളയ്ക്കും മനസിൽ മദനവികാരം താരുടലിൽ പൂഞ്ചൊടിയിൽ തേനുറയുമ്പോൾ ഒരു കുമ്പിൾ തൂമധുരം നീ കടംതരൂ തനിത്തങ്ക മേനിയിൽ തിളയ്ക്കുന്ന പ്രായമേ വിലാസലോലയായൊഴുകും ഒരുചെറുപുഴ നീ അഴകേ... നിന്നരികിൽ നീ പകരും പൂങ്കുളിരേകാൻ പ്രിയതോഴി ചാരുമുഖി നീ ഇടംതരൂ നുണക്കുഴിപ്പൂക്കളിൽ ഒളിയ്ക്കുന്ന നാണമേ വിനോദ കേളിയാടി വരും ഒരുകുളിരല നീ അമലേ... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പൂവിരിഞ്ഞല്ലോ
- ആലാപനം : കെ ജെ യേശുദാസ്, കൗസല്യ | രചന : സത്യന് അന്തിക്കാട് | സംഗീതം : ശ്യാം
- മേടമാസക്കാലം
- ആലാപനം : എസ് ജാനകി | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം
- മേളം ഉന്മാദ താളം
- ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം
- പറകൊട്ടി താളം തട്ടി
- ആലാപനം : എസ് പി ബാലസുബ്രഹ്മണ്യം, കോറസ് | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം