തത്തച്ചുണ്ടൻ വള്ളങ്ങൾ ...
ചിത്രം | എന്റെ സ്നേഹം നിനക്കു മാത്രം (1979) |
ചലച്ചിത്ര സംവിധാനം | പി സദാനന്ദന്‍ |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | ശ്യാം |
ആലാപനം | ശ്രീകാന്ത് |
വരികള്‍
Added by jayalakshmi.ravi@gmail.com on July 22, 2010 തത്തച്ചുണ്ടൻ വള്ളങ്ങൾ തത്തിത്തത്തി താളത്തിൽ മുട്ടിപ്പായും തീരത്തിൽ മൊട്ടിട്ടുണരും പെൺപൂവേ പൂവേ (തത്തച്ചുണ്ടൻ.....) ഓഹോ കന്നിപ്പൂവേ ഓഹോ താഴമ്പൂവേ (തത്തച്ചുണ്ടൻ....) ഈ കടൽത്തിരമാലകളും ഈ മണൽപ്പുറ വീഥികളും തമ്മിൽ തമ്മിൽ പുണരും നേരം (ഈ കടൽത്തിരമാല.....) നമ്മുടെ മനസ്സിൽ ലോല ലോല മഞ്ജരി വിടരും നീളെ നീളെ കന്നിപ്പെന്നിൻ കണ്ണാടിപ്പൂങ്കവിൾത്തട്ടിൽ മുങ്ങിപ്പൊങ്ങും നാണത്തിൻ കുങ്കുമച്ചെപ്പിൽ മാരദാഹമുണരും മാരദാഹമുണരും (തത്തച്ചുണ്ടൻ.....) ഈ മനോഹര വേളകളിൽ ഈ മദാലസ മേളകളിൽ നീയും ഞാനും മുഴുകും നേരം (ഈ മനോഹര....) നമ്മുടെ കരളിൽ ധാര ധാര ചന്ദനമൊഴുകും നീളെ നീളെ കള്ളിപ്പെണ്ണിൻ സിന്ദൂര ചുംബനച്ചുണ്ടിൽ തുള്ളിത്തൂവും ശൃംഗാരപുഞ്ചിരിച്ചുണ്ടിൽ പ്രേമഗാനമൊഴുകും പ്രേമഗാനമൊഴുകും (തത്തച്ചുണ്ടൻ....) ---------------------------------- Added by jayalakshmi.ravi@gmail.com on July 22, 2010 Thathachundan vallangal thathithathithaalathil muttippaayum theerathil mottittunarum penpoove poove (thathachundan.....) oho kannippoove oho thaazhampoove (thathachundan....) ee kadalthiramaalakalum ee manalppura veedhikalum thammil thammil punarum neram (ee kadalthiramaala.....) nammude manassil lolalola manjari vidarum neele neele kannippennin kannaadippoonkavilthattil mungippongum naanathin kunkumacheppil maaradaahamunarum maaradaahamunarum (thathachundan.....) ee manohara velakalil ee madaalasa melakalil neeyum njaanum muzhum neram (ee manohara....) nammude karalil dhaara dhaara chandanamozhukum neele neele kallippennin sindoora chumbanachundil thullithoovum srungaarapunchirichundil premagaanamozhukum premagaanamozhukum (thathachundan....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പ്രേമം കാലികം
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം
- സായം കാലം
- ആലാപനം : എസ് ജാനകി | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം