View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സായം കാലം ...

ചിത്രംഎന്റെ സ്നേഹം നിനക്കു മാത്രം (1979)
ചലച്ചിത്ര സംവിധാനംപി സദാനന്ദന്‍
ഗാനരചനബിച്ചു തിരുമല
സംഗീതംശ്യാം
ആലാപനംഎസ് ജാനകി

വരികള്‍

Added by jayalakshmi.ravi@gmail.com on July 22, 2010

സായംകാലം ചെഞ്ചായം പൂശും
വെൺമേഘം പോലെന്റെയുള്ളിലും പടരൂ പ്രകാശമേ
വീശും തെന്നൽ കിന്നാരം ചൊല്ലും
മന്ദാരം പോലെന്റെയുള്ളിലും വിടരൂ വസന്തമേ
(സായംകാലം....)

പ്രതീക്ഷയിൽ വളർന്നു നീ
പ്രസാദമായ് നിറഞ്ഞു നീ
മിഴിയിതളിൽ കിനാവുമായ്
വാ വാ കുളിരഴകേ
വാടിയിൽ മധുകണമായ്
(സായംകാലം....)

ഒരുങ്ങിയെൻ മനോരഥം
തിരഞ്ഞു നിൻ തപോവനം
വിരലൊഴുകും മിഴാവുമായ്
വാ വാ ശ്രുതിലയമേ
വീണയിൽ സ്വരമണിയായ്
(സായംകാലം....)
 

----------------------------------

Added by jayalakshmi.ravi@gmail.com on July 22, 2010

Saayamkaalam chenchaayam pooshum
venmegham polenteyullilum padaroo prakaashame
veeshum thennal kinnaaram chollum
mandaaram polenteyullilum vidaroo vasanthame
(saayamkaalam....)

pratheekshayil valarnnu nee
prasaadamaay niranju nee
mizhiyithalil kinaavumaay
vaa vaa kulirazhake
vaadiyil madhukanamaay
(saayamkaalam....)

orungiyen manoradham
thiranju nin thapovanam
viralozhukum mizhaavumaay
vaa vaa sruthilayame
veenayil swaramaniyaay
(saayamkaalam....)
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പ്രേമം കാലികം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
തത്തച്ചുണ്ടൻ വള്ളങ്ങൾ
ആലാപനം : ശ്രീകാന്ത്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം